Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാത്തന്നൂരില്‍ എല്‍ഡിഎഫിന് വിജയം ,എന്‍ഡിഎ രണ്ടാമത്

കൊല്ലം: ചാത്തന്നൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്തി ജിഎസ് ജയലാല്‍ രണ്ടാം തവണയും വിജയം നിലനിര്‍ത്തി.
.34401 വോട്ടുകള്‍ക്കാണ് എന്‍ഡിഎയിലെ പിബി ഗോഹകുമാറിനെ പരാജയപ്പെടുത്തിയത്. 67606 വോട്ടുകളാണ് ജയലാലിന് ലഭിച്ചത്.ഗോപകുമാര്‍ 33199 വോട്ടുകള്‍ നേടി.

jayalal

എന്‍ഡിഎ രണ്ടാമതെത്തിയ മണ്ഡലങ്ങളില്‍ ഒന്നാണഅ ചാത്തന്നൂര്‍ . യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ശൂരനാട് രാജശേഖരനു 30139 വോട്ടുകളാണ് നേടാനായത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12589 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത്. 47598 വോട്ടുകളാണ് ബിന്ദുകൃഷ്ണയക്കു ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+