ഇരവിപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം നൗഷാദിന് വിജയം.
കൊല്ലം: ഇരവിപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം നൗഷാദ് വിജയിച്ചു. 28803 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.ആര്‍ എസ് പി സഥാനാര്ത്ഥി എ എ അസീസായിരുന്നു തൊട്ടു പിന്നില്‍. 36581 വോട്ടുകളാണ് അസീസിനു ലഭിച്ചത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സതീഷ് അക്കവിളയ്ക്ക് 1971വോട്ടുകള്‍ ലഭിച്ചു. 2011 ലെ തിരഞ്ഞെടുപ്പില്‍ എ എ അസീസിനു ഇരവിപുരം മണ്ഡലത്തില്‍ 8012 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.













Click it and Unblock the Notifications