കുണ്ടറ മണ്ഡലത്തില്‍ വീണ്ടും മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: കുണ്ടറ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേഴ്‌സിക്കുട്ടിയമ്മ വിജയിച്ചു. 30460 വോട്ടുകളുട ഭൂരിപക്ഷത്തില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്കു ലഭിച്ചത്. 79047 വോട്ടുകളാണ്. 8587 വോട്ടുകള്‍ നേടി യുഡി എഫ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി രണ്ടു തവണ കുണ്ടറ എംഎല്‍എയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ.

ബി ജെ പി സ്ഥാനാര്‍ത്ഥി എം.എസ ശ്യാംകുമാറിന് 20257 വോട്ടുകള്‍ ലഭിച്ചു. 2011 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം എ ബേബിയായിരുന്നു ഈ മണ്ഡലത്തില്‍ വിജയിച്ചത് 14793 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എംഎ ബേബി വിജയിച്ചത്. യുഡി എഫിലെ ജെര്‍മ്മിയാസ് ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി












Click it and Unblock the Notifications