പുനലൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ രാജു നിലനിര്‍ത്തി
കൊല്ലം: പുനലൂര്‍ മണ്ഡലത്തില്‍ സിപി ഐ സ്ഥാനാര്‍ത്ഥി അഡ്വ കെ.രാജു വിജയം നിലനിര്‍ത്തി. രാജു 33582 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത് .എതിര്‍സ്ഥാനാര്‍ത്ഥി യുഡിഎഫിലെ എ.യൂനുസ്‌കുഞ്ഞിന് 48554 വോട്ടുകളാണ് ലഭിച്ചത്. എന്‍ ഡി എയിലെ അഡ്വ സിസില്‍ ഫെര്‍ണാണ്ടസിന് 10558 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ രാജു 18005 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇതേ മണ്ഡലത്തില്‍ വിജയിച്ചത്. യുഡിഎഫിലെ അഡ്വ.ജോണ്‍സണ്‍ എബ്രഹാമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.













Click it and Unblock the Notifications