തവനൂരില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ്
മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ സിറ്റിങ് നിലനിത്തി എല്‍എഡിഎഫ സ്ഥാനാര്‍ത്ഥി കെ ടി ജലീല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷം നേടി .യുഡിഎഫിലെ ഇഫ്തിക്കാറുദ്ദീനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.51115 വോട്ടുകളാണ് ഇഫതിക്കാറുദ്ദീനു ലഭിച്ചത്.ബിജെപി സ്ഥാനാര്‍ത്ഥി രവി തേലത്തിനു 15801 വോട്ടുകളും ലഭിച്ചു.മണ്ഡലത്തിലെ എസ് ഡി പി ഐ പിഡിപി സ്ഥാനാര്‍ത്ഥികളും രണ്ടായിരത്തിലധികം വോട്ടുകള്‍ നേടി.

2006 ല്‍ ലീഗ് വിട്ട് ഇടതുപാര്‍ട്ടിയില്‍ ചേര്‍്ന്ന ജലീല്‍ 2006 ല്‍ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് ആദ്യജയം നേടിയത്.സംസ്ഥാനത്തെ ഇടതു തരംഗം ഇത്തവണ ജലീലിനു ലഭിച്ച വോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
2011 ലെ തിരഞ്ഞെടുപ്പില്‍ ജലീലിനു 6854 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി യുഡിഎഫിലെ വിവി പ്രകാശിന് 50875 വോട്ടുകള്‍ ലഭിച്ചു.












Click it and Unblock the Notifications