കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് ആധിപത്യം നിലനിര്‍ത്തി വൈപ്പിന്‍

Google Oneindia Malayalam News

എറണാകുളം: വൈപ്പിന്‍ മണ്ഡലത്തില്‍ ഇത്തവണയും എല്‍ എഡി എഫ് ആധിപത്യം നിലനിര്‍ത്തി. എല്‍ഡിഎഫ് സഥാനാര്‍ത്ഥിയായ എസ് ശര്‍മ്മ 19353 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. യുഡിഎഫിലെ കെ ആര്‍ സുഭാഷിനു ലഭിച്ചത് 49173 വോട്ടുകളാണ്. ബി ജെ പി സ്ഥാനാര്‍ത്ഥി കെ കെ വാമലോചനനു 10051 വോട്ടുകള്‍ ലഭിച്ചു.

sharma-20-

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 5015 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ശര്‍മ്മയ്ക്കു ലഭിച്ചത്.യുഡിഎഫിലെ അജയ് തറയിലായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.അജയ്ക്ക് ലഭിച്ചത് 55572 വോട്ടുകളാണ്. 2008ലെ നിയമസഭാ പുനര്‍നിര്‍ണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവില്‍ വന്നത്. കടമക്കുടി, മുളവുകാട് , എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കല്‍, പള്ളിപ്പുറം എന്നീ പഞ്ചായത്തുള്‍ ചേര്‍ന്നതാണ് വൈപ്പിന്‍ മണ്ഡലം

English summary
Kerala Assembly Election 2016: ldf candidate s sharma wins in vypin Constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X