Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് നോക്കില്ല, വിജയസാധ്യത മാത്രമാകും മാനദണ്ഡം: വിഎം സുധീരന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യത മാത്രമാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഭരണത്തുടര്‍ച്ചയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഗുലാം നബി കേരളത്തിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും ഗുലാം നബി കൂടിക്കാഴ്ച നടത്തി. നിവവിലെ രാഷ്ട്രീയ സാഹചര്യം നേതാക്കള്‍ ഗുലാം നബിയെ അറിയിച്ചിട്ടുണ്ട്.

vm sudheeran

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ ഘടകകക്ഷി നേക്കളുമായും ഗുലാം നബി ചര്‍ച്ച നടത്തുന്നുണ്ട്. അതിന് ശേഷം എഐസിസിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് അദ്ദേഹത്തിന്റെ പദ്ധിതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+