Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ കാറില്‍ പീഡിപ്പിച്ചത് 49 മിനിട്ട്? ദൃശ്യങ്ങള്‍ അത്രയധികം... 'ആ ദിവസം' ആയിട്ടും കൊടും പീഡനം

കൊച്ചി: നടിയെ പള്‍സര്‍ സുനി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്ത് കഴിഞ്ഞു. രണ്ട് മിനിട്ട് ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസ് കണ്ടെടുത്തിട്ടുള്ളത്.

എന്നാല്‍ സുനി ഒരു മണിക്കൂറോളം ദൈര്‍ഘ്യമുളള ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അത്രയും നേരം നടി ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

49 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണത്രെ പള്‍സര്‍ സുനി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുള്ളത്. അത് പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നു.

49 മിനിട്ട്

49 മിനിട്ട്

കാറില്‍ വച്ച് നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പകര്‍ത്തിയിരുന്നു. മൊത്തം 49 മിനിട്ട് ദൈര്‍ഘ്യം വരുന്ന ദൃശ്യങ്ങളാണ് പകര്‍ത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എഡിറ്റ് ചെയ്തു

എഡിറ്റ് ചെയ്തു

പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നു. വ്യക്തതയുള്ള ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നു.

ആറ് ക്ലിപ്പുകള്‍

ആറ് ക്ലിപ്പുകള്‍

വ്യക്തതയുടെ ദൃശ്യങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് ആറ് ക്ലിപ്പുകളാക്കി മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാനും സുനിയ്ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്.

വാഹനത്തിന്റെ ഇരമ്പല്‍

വാഹനത്തിന്റെ ഇരമ്പല്‍

സുനി പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഭൂരിഭാഗം ഭാഗത്തും വാഹനത്തിന്റെ ഇരമ്പല്‍ ശബ്ദം ആയിരുന്നത്രെ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ആ ഭാഗങ്ങളെല്ലാം തന്നെ എഡിറ്റ് ചെയ്ത് മാറ്റിയത്. ചെറിയ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് സൂക്ഷിച്ചത്.

'ആ ദിവസം' ആയിട്ട് പോലും

'ആ ദിവസം' ആയിട്ട് പോലും

ശാരീരിക ബുദ്ധിമുട്ടുകളുള്ള ദിവസമായിട്ട് പോലും നടിയെ അതി ക്രൂരമായാണ് പള്‍സര്‍ സുനി പീഡിപ്പിച്ചത്. ഇക്കാര്യം നടിയുടെ മൊഴിയിലും ഉണ്ട്. എന്നാല്‍ ദൃശ്യങ്ങളിലുളളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്.

പ്രകൃതിവിരുദ്ധ പീഡനം

പ്രകൃതിവിരുദ്ധ പീഡനം

നടിയെ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കും പള്‍സര്‍ സുനി ഇരയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്

ദൃശ്യങ്ങള്‍ കണ്ടെടുത്തത് എവിടെ നിന്ന്?

ദൃശ്യങ്ങള്‍ കണ്ടെടുത്തത് എവിടെ നിന്ന്?

നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എവിടെ നിന്നാണ് പോലീസ് കണ്ടെടുത്തത് എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. കാവ്യ മാധവന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയ ലക്ഷ്യയില്‍ നിന്നാണ് ഇത് എന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല

ഏറ്റവും നിര്‍ണായകമായ തെളിവ്

ഏറ്റവും നിര്‍ണായകമായ തെളിവ്

ദൃശ്യങ്ങള്‍ ലഭിച്ചതോടെ കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് പോലീസിന് മുന്നില്‍ എത്തിയിട്ടുള്ളത്. ഇത് പള്‍സര്‍ സുനിയ്ക്ക് എതിരായ ശക്തമായ തെളിവാണ്. എന്നാല്‍ ഗൂഢാലോചയ്ക്കുള്ള തെളിവുകള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്.

 അറസ്റ്റ് ഒഴിവാക്കാനാവില്ല

അറസ്റ്റ് ഒഴിവാക്കാനാവില്ല

ഇനി അറസ്റ്റ് ഒഴിവാക്കാന്‍ ആകാത്ത സാഹചര്യം ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എല്ലാ തെളിവുകളുടേയും പിന്‍ബലത്തോടെ മാത്രമേ ഇതിലേക്ക് പോലീസ് കടക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

കേരളം ഞെട്ടും

കേരളം ഞെട്ടും

നടി ആക്രമിക്കപ്പെട്ട സംഭവത്തില ഗൂഢാലോചനയില്‍ അറസ്റ്റ് നടന്നാല്‍ അത് കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആകുമെന്ന് ഉറപ്പാണ്. ആരെല്ലാം അറസ്റ്റിലാകും എന്നാണ് ഇനി അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+