ആറ്റിങ്ങല്‍ കൊല:അനുശാന്തിയുടെ ഞെട്ടിപ്പിക്കുന്ന കഥ
തിരുവനന്തപുരം: സ്വന്തം മകളുടേയും ഭര്‍തൃമാതാവിന്റേയും കൊലപാതകത്തിലേക്ക് നയിച്ച അനുശാന്തിയുടെ കഥ ആരേയും ഞെട്ടിക്കും. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു മാനസിക നിലയിലായിരുന്നു അനുശാന്തി എന്നാണ് പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ തെളിയുന്നത്.
ടെക്നോപാര്‍ക്കില്‍ തനിക്കൊപ്പം ജോലി ചെയ്തിരുന്ന നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിലായതാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലക്ക് കാരണമായത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിനേയും വധിക്കാന്‍ പ്രതി നിനോ മാത്യു ശ്രമിച്ചെങ്കിലും നടന്നില്ല.

വാട്ടസ് ആപ്പ് വഴിയായിരുന്നു അനുശാന്തിയുടേയും നിനോ മാത്യുവിന്റേയും ഓപ്പറേഷന്. കൊല നടത്തിയതിന് ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ അനുശാന്തി ഫോട്ടോ സഹിതം വാട്ട്സ്ആപ്പിലൂടെ നിനോക്ക് മെസേജേ് അയച്ചിരുന്നതായി പോലീസ് കണ്ടെത്തി.
എട്ട് മാസം പ്രായം മാത്രമാണ് അനുശാന്തി-നിനോ പ്രണയത്തിനുള്ളത്. ഇതിനിടെ ഇവര്‍ വാട്ട്സ് ആപ്പിലൂടെ നഗ്ന ചിത്രങ്ങള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്തും ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നു ഇരുവരും എന്നാണ് പോലീസ് മനസ്സിലാക്കുന്നത്.
അനുശാന്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തി നല്കിയ വഴിയും വിശദാംശങ്ങളും ഉപയോഗിച്ചാണ് നിനോ മാത്യു കൊല നടത്തിയ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സ്വന്തം കുഞ്ഞ് ക്രൂരമായി വധിക്കപ്പെട്ടിട്ടും യാതൊരു കുലുക്കവും ഇല്ലാതെയാണ് അനുശാന്തി പോലീസിന്റെ ചോദ്യംചെയ്യലിനെ നേരിട്ടത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ








Click it and Unblock the Notifications