Attingal Result 2024 - ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് ഫലം: കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത് ഇറങ്ങിയതോടെ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉയർന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. മൂന്ന് മുന്നണികളും മണ്ഡലത്തില്‍ വിജയം അവകാശപ്പെടുന്നു. കോണ്‍ഗ്രസിന് വേണ്ടി സിറ്റിങ് എംപി അടൂർ പ്രകാശ് രണ്ടാമതും ജനവിധി തേടിയപ്പോള്‍ എല്‍ ഡി എഫ് രംഗത്ത് ഇറക്കിയത് വർക്കല എം എല്‍ എയും പാർട്ടി ജില്ലാ സെക്രട്ടറിയുമായ വിഎസ് ജോയിയെയായിരുന്നു.
69.48 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. മണ്ഡലത്തില്‍ 1,39,6807 വോട്ടർമാരിൽ 9,70,517 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 4,49,212 പുരുഷൻമാരും 5,21,292 സ്ത്രീകളും ഉൾപ്പെടുന്നു.
2019 ല്‍ എല്‍ ഡി എഫിലെ എ സമ്പത്തിനെ 38247 വോട്ടിനായിരുന്നു അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. യു ഡി എഫിന് 380,995 വോട്ട് കിട്ടിയപ്പോള്‍ സമ്പത്തിന് 3,42,748 വോട്ടും ലഭിച്ചു. 2,48,081 വോട്ടുമായി ബി ജെ പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ആറ്റിങ്ങലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ബി ജെ പിക്ക് ഇത്രയും അധികം വോട്ടുകള്‍ മണ്ഡലത്തില്‍ ലഭിക്കുന്നത്.
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.
Jun 04, 2024, 7:07 pm IST
റീകൗണ്ടിംഗ്
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റീകൗണ്ടിംഗ്. പോസ്റ്റല്‍വോട്ടുകളാണ് വീണ്ടും എണ്ണുക. ഇടതുമുന്നണിയുടെ ആവശ്യപ്രകാരമാണ് നടപടി
ആറ്റിങ്ങലില്‍ ഇനി എണ്ണാനുള്ളത് ഇരുപതിനായിരത്തില്‍ താഴെ വോട്ട് മാത്രം
Jun 04, 2024, 4:31 pm IST
എല്‍ഡിഎഫിന്റെ നിലവിലെ ലീഡ് 1100 വോട്ട്
Jun 04, 2024, 4:17 pm IST
എല്‍ഡിഎഫ് ലീഡ് 1534 ആയി കുറഞ്ഞു
Jun 04, 2024, 4:12 pm IST
5526 വോട്ടിന് വി ജോയി ലീഡ് ചെയ്യുന്നു
Jun 04, 2024, 4:10 pm IST
1891 വോട്ടിന് വി ജോയി മുന്നില്‍
Jun 04, 2024, 3:38 pm IST
ആറ്റിങ്ങലിൽ 2625 വോട്ടിന് വി ജോയ് മുന്നിൽ
Jun 04, 2024, 3:15 pm IST
ആറ്റിങ്ങലില്‍ യുഡിഎഫിന് ലീഡ്
1237 വോട്ടോടെ ലീഡ് തിരികെ പിടിച്ച് അടൂർ പ്രകാശ്
Jun 04, 2024, 3:12 pm IST
ആറ്റിങ്ങല്‍ ലീഡ്
ലീഡ് നില 4317 ആയി ഉയർത്തി വി ജോയി
Jun 04, 2024, 3:03 pm IST
മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്
Jun 04, 2024, 3:03 pm IST
അടൂർ പ്രകാശിന് 1558 വോട്ടിന്റെ ലീഡ്
Jun 04, 2024, 3:02 pm IST
ആറ്റിങ്ങല്‍ ലീഡ്
ആറ്റിങ്ങലില്‍ ലീഡ് തിരികെ പിടിച്ച് യുഡിഫ്.
Jun 04, 2024, 2:39 pm IST
ആറ്റിങ്ങല്‍ ഫലം
ആറ്റിങ്ങലില്‍ ഏത് സമയവും ലീഡ് മാറി മറിയാവുന്ന സ്ഥിതിയാണുള്ളത്.
Jun 04, 2024, 2:37 pm IST
എല്‍ഡിഎഫ് നിലവിലെ ലീഡ് - 1172
Jun 04, 2024, 2:20 pm IST
ലീഡ് നില മാറി മറിയുന്നു, വി ജോയി മുന്നിൽ. ആയിരത്തിലേറെ വോട്ടിന്റെ ലീഡ്
Jun 04, 2024, 2:19 pm IST
ആറ്റിങ്ങല്‍ ഫോട്ടോ ഫിനിഷിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടം
Jun 04, 2024, 2:03 pm IST
യുഡിഎഫിന്റെ നിലവിലെ ലീഡ് 1326
Jun 04, 2024, 1:16 pm IST
അടൂർപ്രകാശിന്റെ ലീഡ് 3000 കടന്നു
Jun 04, 2024, 1:09 pm IST
ലീഡ് 1500 ലേക്ക് ഉയർത്തി യുഡിഎഫ്
Jun 04, 2024, 12:54 pm IST
ആറ്റിങ്ങലില്‍ അടൂർ പ്രകാശിന്റെ ലീഡ് - 648
READ MORE
5:21 AM, 4 Jun
വർക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിവയാണ് ചിറയിന്‍ കീഴ്ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭ മണ്ഡലങ്ങള്‍.
5:21 AM, 4 Jun
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിന് കീഴിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാർത്ഥികളായിരുന്നു വിജയിച്ചത്.
6:44 AM, 4 Jun
സ്ട്രോങ് റൂമുകള്‍ തുറന്നു
7:11 AM, 4 Jun
എക്സിറ്റ് പോളുകളെ അസ്ഥാനത്താക്കി എല്‍ ഡി എഫ് വിജയിക്കുമെന്ന് ഇടത് സ്ഥാനാർത്ഥി വി ജോയി
8:13 AM, 4 Jun
ആദ്യ ലീഡ് അടൂർ പ്രകാശിന്
8:38 AM, 4 Jun
124 വോട്ടുകളുടെ ലീഡിന് വി ജോയി മുന്നിട്ട് നില്ക്കുന്നു
9:55 AM, 4 Jun
ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്
10:38 AM, 4 Jun
രണ്ടായിരം വോട്ടുകള്‍ക്ക് അടൂർ പ്രകാശ് മുന്നില്‍
11:27 AM, 4 Jun
ആറ്റിങ്ങലിലെ ലീഡ് ആയിരത്തിന് മുകളിലേക്ക് ഉയർത്തി ഇടത് സ്ഥാനാർത്ഥി വി ജോയ്
12:08 PM, 4 Jun
വി ജോയിയുടെ ലീഡ് അറുന്നൂറിലേക്ക് താഴ്ന്നു
12:30 PM, 4 Jun
ആറ്റിങ്ങലില്‍ ലീഡ് തിരിച്ച് പിടിച്ച് യുഡിഎഫ്
12:42 PM, 4 Jun
ആറ്റിങ്ങലില്‍ അടൂർ പ്രകാശിന്റെ ലീഡ് - 686
12:54 PM, 4 Jun
ആറ്റിങ്ങലില്‍ അടൂർ പ്രകാശിന്റെ ലീഡ് - 648
1:09 PM, 4 Jun
ലീഡ് 1500 ലേക്ക് ഉയർത്തി യുഡിഎഫ്
1:16 PM, 4 Jun
അടൂർപ്രകാശിന്റെ ലീഡ് 3000 കടന്നു
2:03 PM, 4 Jun
യുഡിഎഫിന്റെ നിലവിലെ ലീഡ് 1326
2:19 PM, 4 Jun
ആറ്റിങ്ങല്‍ ഫോട്ടോ ഫിനിഷിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടം
2:20 PM, 4 Jun
ലീഡ് നില മാറി മറിയുന്നു, വി ജോയി മുന്നിൽ. ആയിരത്തിലേറെ വോട്ടിന്റെ ലീഡ്
2:37 PM, 4 Jun
എല്‍ഡിഎഫ് നിലവിലെ ലീഡ് - 1172
2:39 PM, 4 Jun
ആറ്റിങ്ങല്‍ ഫലം
ആറ്റിങ്ങലില്‍ ഏത് സമയവും ലീഡ് മാറി മറിയാവുന്ന സ്ഥിതിയാണുള്ളത്.
3:02 PM, 4 Jun
ആറ്റിങ്ങല്‍ ലീഡ്
ആറ്റിങ്ങലില്‍ ലീഡ് തിരികെ പിടിച്ച് യുഡിഫ്.
3:03 PM, 4 Jun
അടൂർ പ്രകാശിന് 1558 വോട്ടിന്റെ ലീഡ്
3:03 PM, 4 Jun
മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്