Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ(?) ഫോൺ സംഭാഷണത്തിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ, കേട്ടാൽ ഞെട്ടും

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റേത് എന്ന പേരില്‍ മംഗളം ടിവി പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. പൂര്‍ണമായും ഫോണ്‍ രതിയുടെ വിഭാഗത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ. ഇത് മന്ത്രി എകെ ശശീന്ദ്രന്‍ തന്നെയാണ് തങ്ങള്‍ സ്ഥിരീകരിച്ചതായി മംഗളം ടെലിവിഷന്‍ അവകാശപ്പെടുന്നുണ്ട്.

താനിപ്പോള്‍ ഗോവയിലാണ് ഉള്ളത് എന്നാണ് ഫോണ്‍ സംഭാഷണത്തിലെ ആണ്‍ ശബ്ദം പറയുന്നത്. 'എന്റെ സുന്ദരിക്കുട്ടി പറയ്... നിനക്കിപ്പോ എന്താ വേണ്ടത്' എന്ന് ചോദിച്ചുകൊണ്ടാണ് തുടക്കം.

ഈ ഫോണ്‍ സംഭാഷണത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ ആണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്തായാലും സ്ത്രീയുടെ സമ്മതത്തോടെയുള്ള സംഭാഷണമാണിത് എന്ന സൂചനയാണ് ലഭിക്കുന്നത്.

ഈ ഫോണ്‍ സംഭാഷണം

മന്ത്രിയുടേതെന്ന പേരില്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത് മംഗളം ടെലിവിഷനാണ്. മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ ആണ് ഇതെന്നാണ് മംഗളം അവകാശപ്പെടുന്നത്.

അശ്ലീലം കലര്‍ന്നത്

പൂര്‍ണമായും ഫോണ്‍ സെക്‌സ് എന്ന് പറയാവുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടിരിക്കിന്നത്. മംഗളം ഈ ഓഡിയോ ക്ലിപ്പ് തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.

എന്റെ സുന്ദരിക്കുട്ടി പറയ്

എന്റെ സുന്ദരിക്കുട്ടി പറയ്... നിനക്കിപ്പോ എന്ചാ വേണ്ടത്.. ഇങ്ങനെ പോകുന്നു ഈ ടെലിഫോണ്‍ സംഭാഷണം.

കടിച്ച് കടിച്ച് തിന്നട്ടെ

ഞാന്‍ നിന്നെ കടിച്ച് കടിച്ച് തിന്നാം... മറ്റൊരു വരി ഇങ്ങനെയാണ്.

നെഞ്ചത്ത് കിടക്കട്ടെ

മാറത്ത് കിടക്കാം... പിന്നെ പറയുന്ന പല കാര്യങ്ങളും പുറത്ത് പറയാന്‍ പറ്റാത്തവയാണ്.

അതില്‍ എന്താണ് പ്രശ്‌നം

മന്ത്രിയുടേതെന്ന പേരില്‍ പുറത്ത് വന്ന ഓഡിയോ സന്ദേശത്തിലെ സ്ത്രീ പരാതിയുമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല. സ്ത്രീയുടെ ശബ്ദവും മംഗളം പുറത്ത് വിട്ടിട്ടില്ല.

സദാചാര പ്രശ്‌നം ഉണ്ടോ?

ഈ സംഭാഷണം മന്ത്രിയുടേതാണെങ്കില്‍ തന്നെ അതില്‍ എന്തെങ്കിലും സദാചാര പ്രശ്‌നം ഉണ്ടോ എന്നാണ് മറ്റൊരു ചോദ്യം.

പരസ്പര സമ്മതത്തോടെ?

ഫോണിലെ ആണ്‍ ശബ്ദം സ്ത്രീയുടെ മേല്‍ എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തുന്നതായി വ്യക്തമല്ല. പരസ്പര സമ്മതത്തോടെയുള്ളതാണ് ഈ ഫോണ്‍ സംഭാഷണം എങ്കില്‍ അതില്‍ എന്താമ് പ്രശ്‌നം എന്നും ചോദ്യം ഉയരുന്നുണ്ട്.

 71 വയസ്സുള്ള മന്ത്രിയെന്ന്

മന്ത്രിയുടെ പ്രായം 71 വയസ്സായി എന്ന് പലതവണ മംഗളം ടെലിവിഷന്റെ അവതാരകന്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. 71 വയസ്സായതാണോ പ്രശ്‌നം എന്ന് തോന്നിപ്പിക്കുന്നതായിരുന്നു മംഗളത്തിന്റെ റിപ്പോര്‍ട്ടിങ്.

കാത്തിരുന്ന് കാണാം

നിലവിലെ സാഹചര്യത്തില്‍ സ്ത്രീ പരാതിയുമായി രംഗത്ത വന്നിട്ടില്ല. സ്ത്രീ പരാതിയുമായി എത്തിയാല്‍ മാത്രമേ ഇതില്‍ എന്തെങ്കിലും നിയമ നടപടിയ്ക്ക് സാധ്യതയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+