അയ്യപ്പ ജ്യോതിയില്‍ ഡിജിപി ഋഷിരാജ് സിങ്!!! ഫോട്ടോ ഷെയര്‍ ചെയ്തവര്‍ കുടുങ്ങും... പരാതി നല്കി
തിരുവനന്തപുരം: കഴിഞ്ഞദിവസം ആയിരുന്നു അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ അയ്യപ്പ ജ്യോതി എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ആചാര സംരക്ഷണം മുന്‍നിര്‍ത്തിയായിരുന്നു പരിപാടി.
എന്തായാലും ഇതിന്റെ ചിത്രങ്ങള്‍ സംഘപരിവാര്‍ അനുകൂലികളും എതിരാളികളും വലിയ തോതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എക്സൈസ് കമ്മീഷണര്‍ ആയ ഡിജിപി ഋഷിരാജ് സിങും അയ്യപ്പ ജ്യോതി പരിപാടിയില്‍ പങ്കെടുത്തു എന്ന രീതിയില്‍ ആയിരുന്നു ഒരു വിഭാഗത്തിന്റെ പ്രചാരണം.

ഒരു ചിത്രവും ഇതോടൊപ്പം പ്രചരിപ്പിച്ചിരുന്നു. കണ്ടാല്‍ ഋഷിരാജ് സിങ് എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം ആയിരുന്നു ഇത്. മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഋഷിരാജ് സിങിന്റെ കാര്യവും പലരും വിശ്വസിച്ചു.
എന്നാല്‍ അതൊരു വ്യാജ പ്രചാരണം ആയിരുന്നു. തന്റെ രൂപസാദൃശ്യം ഉള്ള ആളിന്റെ ഫോട്ടോ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണം ദുരുദ്ദേശപരം ആണെന്നാണ് ഋഷിരാജ് സിങ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications