Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു! കഴുത്തറുത്തത് ബ്ലേഡ് കൊണ്ട്..

കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശ്ശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നിര്‍മ്മല്ലൂര്‍ സ്വദേശിയായ റിന്‍ഷ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്.

baby-1535860704.jpg

ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഗര്‍ഭിണിയായ റിന്‍ഷ കഴിഞ്ഞ ദിവസം പ്രസവവേദനയെ തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തി. റിന്‍ഷ തന്നെയാണ് സംഭവം പുറത്ത് പറഞ്ഞത്.

baby3-1535860696.jpg

റിന്‍ഷ നാല് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു. അപമാനം ഭയന്നാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ റിന്‍ഷയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+