ഹോസ്റ്റലുകളില്‍ വിളമ്പുന്നത് പഴകിയ ഭക്ഷണം; മിന്നല്‍ പരിശോധനയ്ക്കിടെ കണ്ടത്...
കോട്ടയം: കോട്ടയത്തെ ഹോസ്റ്റലുകളില്‍ നഗരസഭ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. മെഡിക്കല്‍ കോളേജ്, ബേക്കര്‍ ജങ്ഷന് എന്നിവിടങ്ങളിലെ ഹോസ്റ്റലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
മാപ്പ് അപേക്ഷ കൊടുത്ത് ഫൈന്‍ അടപ്പിക്കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചു. ഹോസ്റ്റലുകളായതിനാല് പൂട്ടാനുള്ള ഉത്തരവ് നല്‍കുന്നതിന് പരിമിതിയുണ്ടെന്നാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം പറയുന്നത്.

അതേസമയം പഴകിയ ഭക്ഷണം തുടര്‍ച്ചയായി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും നഗരസഭ വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ഗാന്ധി നഗര്‍ ഭാഗത്തെ ഹോസ്റ്റലുകളാണ് പഴകിയ ഭക്ഷണം നല്‍കിയത്. പഴകിയ ബീഫ് കറി, തൈര്, ചപ്പാത്തി, മീന്‍ കറി എന്നിവയാണ് ഹോസ്റ്റലുകളില്‍ നിന്ന് പിടിച്ചെടുത്തത്.
വനിത ഹോസ്റ്റലുകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications