ഇതു താന്‍ ഡാ പെണ്ണ്!! കണ്ടക്ടറുടെ വാക്ക് പരിധിവിട്ടു, കൊടുത്തു എട്ടിന്റെ പണി!!!
കണ്ടക്ടറുടെ വാക്ക് പരിധി വിട്ടു. ബസിന്റെ താക്കോലുമെടുത്ത് പെണ്‍കുട്ടി പോയി. ബസ്ജീവനക്കാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി.
ബദിയടുക്ക: കണ്ടക്ടറുടെ മോശം പെരുമാറ്റത്തിന് പെണ്‍കുട്ടി മുട്ടന്‍ പണി കൊടുത്തു. നിരന്തരം വാക്കുകൊണ്ട് ശല്യം ചെയ്യുന്ന ബസ് ജീവനക്കാരന്റെ പെരുമാറ്റം അസഹനീയമായതോടെ ബസിന്റെ താക്കോലുമെടുത്ത് പെണ്‍കുട്ടി പോവുകയായിരുന്നു. ബദിയടുക്ക-മുണ്ട്യത്തടുക്ക റൂട്ടിലാണ് സംഭവം.
ജീവനക്കാരന് പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അനുസരിക്കാതെ വന്നതോടെയാണ് ഇങ്ങനെ ചെയ്തത്. ഒടുവില്‍ പോലീസും നാട്ടുകാരും എത്തിയാണ് സംഭവം പരിഹരിച്ചത്.

രാവിലെ പോകുമ്പോള്‍ ജീവനക്കാരന് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. അസഭ്യവര്‍ഷവും കളിയാക്കലും സഹിക്കാതെ വന്നതോടെ ഇനി ഉപദ്രവിച്ചാല്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പ് നല്കി.വൈകിട്ട് വരുമ്പോഴും ശല്യം തുടര്‍ന്നു. ജീവനക്കാരന് ചീത്ത പറഞ്ഞപ്പോള്‍ താന്‍ ഇറങ്ങുന്നതിന് മുമ്പ് മാപ്പ് പറയണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ചും കണ്ടക്ടര്‍ പരിഹാസം തുടര്‍ന്നതോടെയാണ് ഡ്രൈവറുടെ കാബിനില്‍ കയറി പെണ്‍കുട്ടി താക്കോലുമെടുത്ത് കടന്നത്.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടി നാട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് ജീവനക്കാരെ താക്കീത് ചെയ്ത് വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. വൈകിട്ട് നാലരയോടെ ആരംഭിച്ച പ്രശ്നം രാത്രി ഒമ്പതു മണിയോടെയാണ് അവസാനിച്ചത്.
ഈ മേഖലയില്‍ ബസ്ജീവനക്കാര്‍ വിദ്യാര്‍ഥിനികളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഭയം കാരണം പെണ്‍കുട്ടികള്‍ പരാതിപ്പെടാറില്ല.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications