മാസപ്പിറവി ദൃശ്യമായി; ദക്ഷിണ കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലായ് 10ന്
കോഴിക്കോട്: ദക്ഷിണ കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലായ് 10ന്. പാളയം ഇമാം വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനിയുമാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം വഞ്ചുവത്താണ് മാസപ്പിറവി ദൃശ്യമായത്. നാളെ ദുല്‍ഹജ് ഒന്നും ജൂലായ് 10ന് പെരുന്നാളായിരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
സ്വിം സ്യൂട്ടില്‍ നീരാടി ദിവ്യ പ്രഭ; ഗ്ലാമറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

നേരത്തെ സൗദി അറേബ്യയില്‍ അടക്കം ബലി പെരുന്നാള്‍ ജൂലായ് 9ന് ആയിരിക്കുമെന്ന് അറിയിച്ചിരുന്നു. സൗദി അറേബ്യയില്‍ തുമൈറിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതേ തുടര്‍ന്ന് ഹിജ്റ മാസമായ ദുല്‍ഖഅദ് ഇന്നലെ അവസാനിക്കുകയും ഇന്ന് ദുല്‍ഹജ്ജ് ഒന്ന് ആരംഭിക്കുകയും ചെയ്തു. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ പ്രധാന ഹജ്ജ് ചടങ്ങുകളുടെ തിയതികളില്‍ തീരുമാനമായത്.
ഹജ്ജിലെ പ്രധാനപ്പെട്ട ചടങ്ങായ അറഫാ ദിനം ജൂലായ് എട്ടിന് വെള്ളിയാഴ്ചയാണ് നടക്കുക. മാസപ്പിറവി ദൃശ്യമായതോടെ തീര്ത്ഥാകടകര് ഹജ്ജ് കര്‍മ്മത്തിനായി മിനയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications