ആർ ബാലകൃഷ്ണ പിള്ള പ്രസംഗ വേദിയിൽ കുഴഞ്ഞു വീണു, എൽഡിഎഫ് പ്രചരണ വേദിയിലായിരുന്നു സംഭവം!
കൊല്ലം: ആർ ബാലകൃഷ്ണ പിള്ള പ്രസംഗവേദിയിൽ കുഴഞ്ഞു വീണ്ടു. എൽഡിഎഫ് പ്രചരരണത്തിനിടയിലായിരുന്നു സംഭവം. കൊല്ലം അഞ്ചലിനടുത്ത് കോട്ടുക്കല്ലിലായിരുന്നു സംഭവം. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പിള്ളയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു.
പാകിസ്താന്റെ കള്ളം പൊളിയുന്നു; ഇന്ത്യയെ ആക്രമിച്ചത് F16 വിമാനം ഉപയോഗിച്ച്, വെളിപ്പെടുത്തൽ...
അതിനിടെ ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ രംഗത്തെത്തി. നേതാക്കൾ ആശുപത്രിയിൽ എത്തിക്കുമ്പോഴും പോലീസുകാർ നോക്കി നിൽക്കുകയാണെന്നും ആരോപണം ഉയർന്നു.













Click it and Unblock the Notifications