ബംഗലുരുവിലുണ്ടായ വാഹാനാപകടത്തില്‍ നാദാപുരം സ്വദേശി കെഎസ്ആര്‍ടിസി കണ്ടകടര്‍ക്ക് ദാരുണാന്ത്യം
നാദാപുരം: ബാംഗ്ലൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസ് ഗുണ്ടല്‍പേട്ടില്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ചേലക്കാട് വി പി മുക്കിലെ പുത്തന്‍പുരയില്‍ സിജു (36) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു .ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ച് ഗുണ്ടല്‍പേട്ട കാവേരിക്ക് സമീപമാണ് അപകടം.

(നക്കല്‍ തൊണ്ടി) പാലത്തിന്റെ കൈവരിയില്‍ കുരുങ്ങിയത്. ബസിന്റെ ആറു ടയറുകളും ഈരി തെറിച്ച് പോയിരുന്നു.
ആദിവാസി കുടുംബങ്ങള്‍ക്കും എല്ലാം ശരിയാവുന്നു എന്ന പ്രതീക്ഷയോടെ വിലങ്ങാട്ടെ കോളനി
മുന്‍വശത്തെ ഡോറിന് ഇടയില്‍ കുടുങ്ങിയാണ് കണ്ടക്ടര്‍ സീറ്റില്‍ ഇരുന്ന സിജു തല്‍ക്ഷണം മരിച്ചത്. ആറു വര്‍ഷത്തോളമായി സിജു കെഎസ്ആര്‍ടിസിയില്‍ സേനമനുഷ്ഠിക്കുന്ന സിജു നാല് വര്‍ഷം മുമ്പാണ് വിവാഹിതാനായത്.

നരിക്കാട്ടേരിയിലെ എളാമ്പിലേശ്ശേരി ശങ്കരന്റെ മകള്‍ അനുശ്രീയാണ് ഭാര്യ. രണ്ടര വയസ്സുകാരി നിയ ലക്ഷ്മി ഏകമകളാണ്. ചേലക്കാട് വി പി മുക്കിലെ പുത്തന്‍പുരയില്‍ നാണുവിന്റേയും ശാന്തയുടേയും മകനാണ്. സഹോദരങ്ങള്‍. സിന്ധു, സജി,












Click it and Unblock the Notifications