പൊലീസ് തിരയുന്ന ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി കണ്ണൂരില്‍
കോഴിക്കോട്: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പൊലീസും അന്വേഷണ ഏജന്‍സികളും തിരയുന്ന പ്രതി കണ്ണൂരില്‍ സുരക്ഷിതനായി കഴിയുന്നെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. ബാംഗ്ലൂരി്ല്‍ സ്ഫോടനം നടത്തുന്നതിന് കണ്ണഊരില് നിന്നുിം സ്ഫോടക വസ്തുക്കള്‍ എത്തിച്ച കണ്ണൂര്‍ സ്വദേശി സലീമാണ് നാട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചിരിയ്ക്കുന്നത്. സ്ഫോടക വസ്തുക്കള്‍ മോഷ്ടിച്ച് നല്കിയ സലീമിന്റെ സഹോദരന് റെയ്സലാണ് ഇയാള്‍ നാട്ടിലുള്ള കാര്യം പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
ഖത്തറില്‍ വച്ചാണ് റെയ്സല്‍ സലീമിനെ ഫോണില്‍ ബന്ധപ്പെട്ടത്. താന്‍ കണ്ണൂരുണ്ടെന്നും യാതൊരു പ്രശ്നവും ഇല്ലെന്നും ഇയാള്‍ റെയ്സലിനോട് പറഞ്ഞു. വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടാണ് റെയിസല് സലീമിന്റെ നമ്പര്‍ സംഘടിപ്പിച്ചത്.

എന്‍ഐഎ, ഐബി തുടങ്ങിയ കേന്ദ്ര ഏജന്‍സികളോടും കേസന്വേഷിയ്ക്കുന്ന കര്‍ണാടക പ്രത്യേക സംഘത്തോടും റെയ്സല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സലീമിന്റെ മൊബൈല്‍ നമ്പര്‍ ഇയാള്‍ക്ക് പൂര്‍ണമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഖത്തറില്‍ വച്ച് റെയ്സല്‍ ഉപയോഗിച്ച സിംകാര്‍ഡിന്റെ വിവരങ്ങള്‍ അന്വേണ സംഘങ്ങള്‍ ശേഖരിയ്ക്കുന്നുണ്ട്. 2008 ജൂലൈ 25നാണ് ബാംഗ്ലൂരില്‍ എട്ടിടത്ത് സ്ഫോടനം നടന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications