ബാര്‍കോഴ കേസ് ഡയറിയില്‍ വെട്ടലും തിരുത്തലും; കേസ് ഡയറി തിരികെ നല്‍കുമെന്ന് കോടതി...
തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന്റെ കേസ് ഡയറില്‍ വെട്ടലും തിരുത്തലും കൂട്ടിച്ചേര്ത്തലുമുണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍. അന്വേഷണം തടയപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കും.
കേസ് ഡയറയുടെ എട്ട്, ഒന്‍പത് വാല്യങ്ങളുടെ പകര്‍പ്പ് തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ബാര്‍കോഴ കേസില്‍ കേസ് ഡയറി തിരുത്തിയെന്നും തുടരന്വേഷണം വേണമെന്നാവശ്യപ്പൈട്ട് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര് സുകേശന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതെ തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവുമിട്ടിരുന്നു. കേസ് ഡയറി തിരുത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കവെയാണ് കോടതിയുടെ പുതിയ വിലയിരുത്തല്‍.
താന്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ട് അന്നത്തെ ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി തിരുത്തിയെന്നായിരുന്നു സുകേശന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുത റിപ്പോര്‍ട്ട തള്ളിയതും ശങ്കര്‍ റെഡ്ഡിയാണെന്നും സുകേശന് ആരോപിച്ചിരുന്നു. സുകേശന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതിയുടെ പുതിയ കണ്ടെത്തല്‍.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications