കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്, മാണിയ്ക്ക് വീണ്ടും മന്ത്രിയാകാം?

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെഎം മാണിയെ കുറ്റ വിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. തുടരമ്പേഷണ റിപ്പോര്‍ട്ടിലാണ് മാണിയെ കുറ്റവിമുക്തനാക്കുന്നത്. മാണിയ്‌ക്കെതിരായ നിയമ നടപടികള്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് എസ്പി സുകേശനാണ് പുനരന്വേഷണം നടത്തിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

mani

മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജു രമേശ് നല്‍കിയ ശബ്ദരേഖ പരിശോധിയ്‌ക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അവസാനിപ്പിയ്ക്കണമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പരമാര്‍ശം.

കേരള കോണ്‍ഗ്രസില്‍ നിന്നും സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നസാഹചര്യത്തിലാണ് മാണിയ്ക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ടെന്നതും ശ്രദ്ധേയം.

English summary
Bar Bribe Case:No solid evidence Against KM Mani; Vigilance Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X