കെ എം മാണിയെ യുഡിഎഫ് കുറ്റവിവിമുക്തനാക്കിയത് ശരിയായില്ലെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: ബാര്‍ കോഴ അഴിമതികേസില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കെ യുഡിഎഫ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. മൊഴിപോലും നല്കുന്നതിനു മുന്‍പാണ് യുഡിഎഫ് മാണിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.
കെ എം മാണിക്ക് ഒന്‍പ് എംഎല്‍എമാരുണ്ടെന്നത് ശരിതന്നെ. എന്നാല്‍ അതൊരു ന്യായമായി കാണരുത്. വിഎസ് അച്യുതാനന്ദന് തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലന്ന് ബാലകൃഷ്ണപിള്ള ഓര്‍മിപ്പിച്ചു. ഞായറാഴ്ച നടന്ന യുഡിഎഫ് യോഗം കെ എം മാണിക്ക് പിന്തുണ നല്കാന് തീരുമാനിച്ചതിനെതിരെയാണ് ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരിക്കുന്നത്.

എന്തുവിലകൊടുത്തും മാണിയെ സംരക്ഷിക്കാനാണ് യുഡിഎഫ് യോഗത്തിന്റെ തീരുമാനം. യോഗത്തില്‍ കെ എം മാണിയെ സംരക്ഷിക്കാനുള്ള പ്രമേയവും അവതരിപ്പിച്ചിരുന്നു. ബാറുടമകളുടെ പ്രതികാര മനോഭാഭാവത്തില് നിന്നും ഉണ്ടായതാണ് കോഴ ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.
ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശ് ആണ് മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത്. അടച്ചിട്ട ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനായി ഒരു കോടിരൂപ കോഴ കൊടുത്തെന്നായിരുന്നു ആരോപണം. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയാണ്. ഈ അന്വേഷണത്തില്‍ തെളിവുകണ്ടെത്തിയാല് മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications