ബാര്‍കോഴക്കേസില്‍ പുതിയവെളിപ്പെടുത്തല്‍: പണം വാങ്ങിയ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തല?
ബാര്‍ കോഴകേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്ത്. പണം വാങ്ങിയ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെനാനണ് പുതിയ വെളിപ്പെടുത്തല്‍.
ബാര്‍ കോഴകേസില്‍ രണ്ട് മന്ത്രിമാരുടെ പേര് കൂടി പുറത്താക്കുമെന്നാണ് ബിജു പറഞ്ഞിരുന്നത്. വിഎസ് ശിവകുമാറാണ് അടുത്ത മന്ത്രി. ശിവകുമാറിന് 25 ലക്ഷം രൂപ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.
വീഡിയോ കാണൂ...

രമേശും കുടങ്ങി
ബാര്‍ കോഴക്കേസില്‍ പണം വാങ്ങിയ നാലാമത്തെ മന്ത്രി രമേഷ് ചെന്നിത്തലയാണെന്ന് ബിജു രമേശ്.

ശിവകുമാറിന് 25 ലക്ഷം
ശിവകുമാറിന് നല്‍കിയത് 25 ലക്ഷം രൂപയാണെന്നും പറഞ്ഞു.

പണം നല്‍കിയതിന് തെളിവുകള്‍
അസോസിയേഷന്‍ നേതാവ് ധനേഷിന്റെ കയ്യില്‍ പണം നൽകിയതിന് തെളിവുകള്‍ ഉണ്ട്. ധനേഷ് തന്നെ മുന്നേട്ട് വന്നിലെങ്കിൽ അത് തനിക്ക് തരാൻ ഇന്ന് ആവശ്യപ്പെടും.

ബാബുവിനെ രക്ഷിക്കും
ബാബുവിന്റെ കയ്യില്‍ നിന്നും രാജി സ്വീകരിക്കാത്തത് നാടകമാണ്. മുഖ്യമന്ത്രി പങ്ക് പറ്റിയതിനാലാണ് കെ ബാബുവിനെ സംരക്ഷിക്കുന്നത്.

പണം നല്‍കിയത് ബാബുവിന്റെ നിര്‍ദേശ പ്രകാരം
ലക്ഷങ്ങളുടെ ട്രാന്‍സാക്ഷന്‍ നടത്തിയത് ബാബുവിന്റെ നിര്‍ദേശ പ്രകാരമാണ്. മുഖ്യമന്ത്രിയോട് സംസാരിച്ച് വിളിക്കാം എന്ന് പറഞ്ഞാണ് പണം കൈപറ്റാറുള്ളത്.
കൈപൊള്ളുമെന്ന പേടിയുണ്ട്
മുഖ്യമന്ത്രിയിക്കും രമേശ് ചെന്നിത്തലയ്ക്കും കൈപ്പൊള്ളുമെന്ന ഭയമാണെന്ന് ബിജു രമേശ്.












Click it and Unblock the Notifications