കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് മിനിമം വേതന ഉപദേശക സമിതി സബ്കമ്മി​റ്റി യോഗം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മൈനർ എൻജിനിയറിംഗ്, ഹാന്റിക്റാഫ്​റ്റ് മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ് കമ്മി​റ്റി യോഗം ചേരുന്നു.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മൈനർ എൻജിനിയറിംഗ് തൊഴിൽ മേഖലകളിലുള്ളവരുടെ തെളിവെടുപ്പ് യോഗം മേയ് ഒമ്പതിന് രാവിലെ 11 ന് തൃശ്ശൂർ ഗവ. ഗസ്​റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും ഹാന്റിക്റാഫ്​റ്റ് മേഖലയിൽ ജോലിചെയ്യുന്ന കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ തൊഴിലാളികളുടെ തെളിവെടുപ്പ് മേയ് ഏഴിന് രാവിലെ 11 ന്് തിരുവനന്തപുരം തൊഴിൽ ഭവനിലെ മെയിൻ കോൺഫറൻസ് ഹാളിലും ചേരും.

thiruvanadhapuram

ബന്ധപ്പെട്ട മേഖലയിലുള്ള തൊഴിലാളിതൊഴിലുടമാ പ്റതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്റട്ടറി അറിയിച്ചുസംസ്ഥാനത്തെ മൈനർ എഞ്ചിനിയറിംഗ്, ഹാന്റിക്റാഫ്​റ്റ് മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മി​റ്റി യോഗം ചേരുന്നു.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മൈനർ എഞ്ചിനീയറിംഗ് തൊഴിൽ മേഖലകളിലുള്ളവരുടെ തെളിവെടുപ്പ് യോഗം മേയ് ഒമ്പതിന് രാവിലെ 11 ന് തൃശ്ശൂർ ഗവൺമെന്റ് ഗസ്​റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും ഹാന്റിക്റാഫ്​റ്റ് മേഖലയിൽ ജോലിചെയ്യുന്ന കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ തൊഴിലാളികളുടെ തെളിവെടുപ്പ് യോഗം മേയ് ഏഴിന് രാവിലെ 11 ന്് തിരുവനന്തപുരത്തെ തൊഴിൽ ഭവനിലെ മെയിൻ കോൺഫറൻസ് ഹാളിലും ചേരും.
ബന്ധപ്പെട്ട മേഖലയിലുള്ള തൊഴിലാളിതൊഴിലുടമാ പ്റതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്റട്ടറി അറിയിച്ചു.

English summary
basic wages meeting in thiruvanthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X