Get Updates
Get notified of breaking news, exclusive insights, and must-see stories!

തുഷാര്‍ വെള്ളാപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി ബിഡിജെഎസ്

കൊച്ചി: ബിഡിജെഎസ് അധ്യക്ഷ സ്ഥാനത്ത് നിന്നും തുഷാര്‍ വെള്ളാപ്പള്ളിയെ ഒഴിവാക്കി പത്രപരസ്യം. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനായി ബിഡിജെഎസ് ഇംഗ്ലീഷ് ദിനപത്യത്തില്‍ നല്‍കിയ പരസ്യത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ഒഴിവാക്കിയിരിക്കുന്നത്. പകരം തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസുവിന്റെ പേരാണ് അധ്യക്ഷസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പാര്‍ട്ടി രൂപീകരിച്ച ശേഷം കണിച്ചുകുളങ്ങരയില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി എസ്എന്‍ഡിപി വൈസ് പ്രസിഡന്റും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ തിരഞ്ഞെടുക്കുകയായിരുന്നു.

thushar vellappally

ബിഡിജെഎസിന് രജിസ്റ്റേഷന്‍ നല്‍കുന്നതില്‍ എതിര്‍പ്പുള്ളവര്‍ മുപ്പത് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു സമീപനമാണ് പാര്‍ട്ടിയുടെ ഓഫീസെന്നും പരസ്യത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+