അമിത് ഷായെ കണ്ടു;കണ്ണുവച്ച സ്ഥാനങ്ങള്‍ ബിഡിജെഎസ്സിന് ലഭിച്ചേക്കും.
ദില്ലി: ബിഡിജെഎസിന് (ഭാരതീയ ധര്‍മ്മ ജനസേന) കേന്ദ്ര സര്‍ക്കാരിന് കീഴിലുളള രണ്ട് ബോര്‍ഡുകളുടെ ചെയര്മാന് സ്ഥാനം ലഭിച്ചേക്കുമെന്നു സൂചന. പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് തീരുമാനം. ബോര്‍ഡ്,കോര്‍പ്പറേഷനുകളില്‍ പ്രാതിനിത്യം വേണമെന്നാവശ്യപ്പെട്ടായിരുന്നു അമിത് ഷായുമായുളള പ്രധാന ചര്‍ച്ച
നാളികേര ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്മാന് സ്ഥാനം വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത് രണ്ടു ബോര്‍ഡുകളിലും ചെയര്മാന് സ്ഥാനം നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയതായാണ് അറിയുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സികെ ജാനുവിന് ട്രൈബല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്വവും ലഭിച്ചേക്കും.

ബോര്‍ഡ് ,കോര്പ്പറേഷന് ചെയര്മാന് സ്ഥാനങ്ങള്‍ ബിജെപിയിലെ സീനിയര്‍ നേതാക്കള്‍ നോട്ടമിട്ടിരിക്കുന്ന സ്ഥാനങ്ങളാണ്. അതു മുന്നില്‍ക്കണ്ടാണ് ബിഡിജെഎസ് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്.
കേരളത്തില്‍ എന്‍ഡിഎയുടെ പ്രകടനം വിലയിരുത്തിയ അമിത് ഷാ ബിഡിജെഎസ്സിനെ കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. അതേ സമയം വെള്ളാപ്പള്ളി നടേശന്റെ ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുളള നിരന്തര പ്രസ്താവനകള്‍ ബിജെപിയെ ആലോസരപ്പെടുത്തുന്നുമുണ്ട്
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications