മെയ് 19 ന് കുടത്തില്‍ താമരവിരിയുമെന്ന് വെളളാപ്പളളി
ആലപ്പുഴ: കേരളത്തില്‍ താമര വിരിയില്ലെന്നും കുടം ഉടഞ്ഞുപോകുമെന്നുമുളള വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും വോട്ടെണ്ണിക്കഴിയുമ്പോള്‍ മെയ് 19 ന് കേരളത്തില്‍ താമര വിരിയുമെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന് .വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നിയമസഭാ തിരഞ്ഞെടുപ്പോടെ ബിഡിജെഎസ് (ഭാരതീയ ധര്‍മ്മ ജന സേന) ശക്തമായ പാര്‍ട്ടിയായി മാറും. കേരള നിയമ സഭയില്‍ എന്‍ ഡി എ സാന്നിദ്യമുറപ്പിക്കും.
ചേര്‍ത്തല അടക്കമുളള മണ്ഡലങ്ങളില്‍ എന്‍ ഡി എ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. എന്‍ഡിഎയ്ക്കെതിരെ പറയുന്നവര്‍ക്കറിയാം കേരളത്തില്‍ മാറ്റത്തിന്റ കാറ്റ് വീശി തുടങ്ങിയെന്ന് അതിനാലാണ് ഇത്തവണയും കേരളത്തില്‍ താമര വിരിയില്ലെന്നും കുടം ഉടയുമെന്നുമൊക്കെയുളള പ്രസ്താവനകളിറക്കുന്നത്.വെളളാപള്ളി പറഞ്ഞു.

വി എസിന് മലമ്പുഴയില്‍ ഭൂരിപക്ഷം ലഭിക്കാനുളള സാധ്യത കുറവാണ്. പോളിങ് ശതമാനം വര്‍ദ്ധിക്കുന്നത് എന്‍ ഡി എ സഖ്യത്തിനും ബി ഡി ജെ എസിനും ഗുണം ചെയ്യുമെന്നും വെള്ളാപ്പളളി പറഞ്ഞു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications