കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് വെറും ഓര്‍മയാവുമോ? കേരളത്തില്‍ കടകള്‍ അടച്ചുപൂട്ടുന്നു!! തൊഴിലാളികള്‍ സമരത്തിലേക്ക്...

കേരളത്തിലേക്കുള്ള കന്നുകാലികളുടെ വരവില്‍ വന്‍ കുറവ്

  • By Manu
Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മാട്ടിറച്ചി മേഖല കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നു. കേരളത്തില്‍ കടുത്ത മാട്ടിറച്ചി ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നത്. കന്നുകാലി വരവ് കുറഞ്ഞതിനെ തുടര്‍ന്ന് നിരവധി കടകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് സമരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മാട്ടിറച്ചി തൊഴിലാളികള്‍.

ട്രെയിനില്‍ ഇനി കടമായി ടിക്കറ്റ്!! പണം പിന്നെ മതിയെന്ന്..പക്ഷെ എല്ലാവര്‍ക്കുമില്ല!!ട്രെയിനില്‍ ഇനി കടമായി ടിക്കറ്റ്!! പണം പിന്നെ മതിയെന്ന്..പക്ഷെ എല്ലാവര്‍ക്കുമില്ല!!

ബിജെപിക്ക് രണ്ടാമത്തെ സീറ്റ്?കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും?യുഡിഎഫ് വിജയം കള്ളവോട്ടിൽ?ബിജെപിക്ക് രണ്ടാമത്തെ സീറ്റ്?കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും?യുഡിഎഫ് വിജയം കള്ളവോട്ടിൽ?

1

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നിലവില്‍ കേരളത്തിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നത്. പക്ഷെ നിരോധനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള കാലികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

2

കേരളത്തില്‍ നിലവില്‍ 75ല്‍ അധികം കന്നുകാലി ചന്തകളുണ്ട്. ഏകദേശം 15 ക്ഷം കന്നുകാലികള്‍ ഒരു വര്‍ഷം സംസ്ഥാനത്ത് എത്തുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ ഇത് കുത്തനെ ഇടിഞ്ഞതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് മാട്ടിറച്ചി മേഖല.

English summary
Beef stalls in kerala facing trouble.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X