കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് സമരം പിന്‍വലിച്ചു

  • By Aiswarya
Google Oneindia Malayalam News

കൊച്ചി : സംസ്ഥാനത്തെ ബീഫ് സമരം പിന്‍വലിച്ചു. ജൂലൈ 19 മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും നടത്തിവന്ന കന്നുകാലി വ്യാപാരികളുടെയും ഇറച്ചി കച്ചവടക്കാരുടെയും പണിമുടക്കാണ് പിന്‍വലിച്ചത്..

ഉരുക്കളുമായി സംസ്ഥാനത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്നും, വാഹനം തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നുമുള്ള സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

-beef-fry.jpg -P

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികള്‍ ആക്രമിച്ച് കന്നുകാലികളെ തട്ടിയെടുക്കുന്നത് പതിവായതോടെയാണ് വ്യാപാരികള്‍ സമരം ആരംഭിച്ചത്.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ഉരുക്കള്‍ എത്തിത്തുടങ്ങും. മാട്ടിറിച്ചി വ്യാപാരികള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തി വന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

English summary
beef strike withdrwn . Meat shops in Kerala will not sell beef from 19 july after the merchants called for an indefinite strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X