ജോലി തട്ടിപ്പ്; സരിതക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എംഡി
തിരുവനന്തപുരം: ജോലി നിയമന തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബവ്റേജസ് കോര്പ്പറേഷന് എംഡി സര്‍ക്കാരിനെ സമീപിച്ചു. കോര്‍പ്പറേഷന്റെ പേരില്‍ വ്യജ നിയമന ഉത്തരവ് നല്കി സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ വേണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷ്ണര്‍ മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്ത് നല്‍കിയത്. വിജിലന്‍സ് അന്വേഷണം വേണമെന്ന എക്സൈസ് വകുപ്പിന്റെ ആവശ്യമടങ്ങിയ ഫയല്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. എന്നാല്‍ വിജിലന്‍സ് അന്വേഷണ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതായി ബവ്റേജസ് കോര്പ്പറേഷന് എംഡി ജി സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് പറഞ്ഞു. സോളാര്‍ വിവാദത്തില്‍പ്പെട്ട സരിത എസ് നായര്‍ക്കെതിരെ ജോലി തട്ടിപ്പിനു ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം നടക്കുന്നില്ല. കഴിഞ്ഞ മാസം 8നാണ് നെയ്യാറ്റിന്‍കര പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥി ടി രതീഷ്, പൊതു പ്രവര്ത്തകന് ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികള്‍. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്ന മൊഴികളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ബവ്കോയിലെ ഉന്നത ഉദ്യോഗസ്ഥയായ മീനകുമാരിക്കാണെന്ന പേരിലാണ് പ്രതികള്‍ പണം വാങ്ങയതെന്നാണ് പരാതിക്കാരന് അരുണിന്റെ മൊഴി.ജോലി ലഭിക്കാതായപ്പോള്‍ മീനാകുമാരിയെ വിളിച്ചെങ്കിലും നിയമന കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ണീനാകുമാരി അരുണിനെ അറിയിച്ചത്. സരിതയും മാനാകുമാരിയയും ഫോണ്ില് ബന്ധപ്പെട്ടിട്ടുണ്ടോയെന്നതില് പരിശോധന നടത്തുകയാണെന്നാണ് പൊലീസ് അറിയിച്ചത്. ബവ്റീജസില് പിഎസ്സി നിയമനം നടക്കുന്ന സമയത്താമ് തട്ടിപ്പ് നടന്നത്.
Recommended Video
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications