Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂട്ടുന്ന ബിവറേജസ് ഔട്ട്ലെറ്റുകളുടെ പട്ടിക പുറത്ത് വിട്ടു, കാണൂ

തിരുവനന്തപുരം: ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് അടച്ചു പൂട്ടുന്നത് 34 ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍. അടച്ചു പൂട്ടുന്ന ബിവേറേജ്‌സ് ഔട്ട്‌ലറ്റുകളുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറി. പുതിയ മദ്യനയപ്രകാരം ഒക്ടോബര്‍ രണ്ടു മുതല്‍ ഇവ തുറന്നു പ്രവര്‍ത്തിയ്ക്കില്ല. പൂട്ടാനുള്ള ഉത്തരവ് ഉടന്‍ എക്‌സൈസ് വകുപ്പ് പുറപ്പെടുവിയ്ക്കും.

Beer

ആദ്യഘട്ടത്തില്‍ പൂട്ടുന്ന ബിവറേജുകള്‍ ഇവയാണ്. പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം (തിരുവനന്തപുരം), തേവലക്കര, ഭരണിക്കാവ്, മടത്തറ (കൊല്ലം), പഴയകട, കുളനട (പത്തനംതിട്ട), കളര്‍കോട്, പിച്ചി അയ്യര്‍ ജംഗ്ഷന്‍ (ആലപ്പുഴ), വാകത്താനം, കൊല്ലപ്പള്ളി, പുളിക്കല്‍ കവല (കോട്ടയം), പാമ്പനാര്‍, ചിന്നക്കനാല്‍, വെള്ളത്തൂവല്‍, മാങ്കുളം (ഇടുക്കി), പൂത്തോട്ട, തോപ്പുംപടി, അത്താണി, പേട്ട, കുമ്പളങ്ങി (എറണാകുളം), ഗരുരുവായൂര്‍, മുണ്ടുപാലം (തൃശൂര്‍), പാലക്കാട് ടൗണ്‍, തൃത്താല, പട്ടാമ്പി (പാലക്കാട്), വണ്ടൂര്‍ (മലപ്പുറം), മുക്കം, താമരശ്ശേരി (കോഴിക്കോട്), ചീപ്പാട്, പടിഞ്ഞാറേത്തറ (വയനാട്), ഉളിക്കല്‍ (കണ്ണൂര്‍), കാലിക്കടവ് (കാസര്‍കോട്).

34 ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടിക സര്‍ക്കാരിന് നല്‍കിയെങ്കിലും കണ്‍സ്യൂമര്‍ഫെഡിന്റെ അടച്ചുപൂട്ടുന്ന അഞ്ച് വില്‍പ്പന കേന്ദ്രങ്ങളുടെ പട്ടിക ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+