കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികള്‍ക്ക് ഇനി നല്ല കാലം; ബിവറേജ് ഇനി പഴയ ബിവറേജല്ല; പ്രീമിയം കൗണ്ടറുകളുമായി അടിമുടി മാറ്റം

Google Oneindia Malayalam News

തിരുവനന്തപുരം: വമ്പന്‍ മാറ്റത്തിനൊരുങ്ങി കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍. ഇപ്പോള്‍ നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ തുറക്കാനുള്ള പദ്ധതിയാണ് കോര്‍പ്പറേഷന്‍രെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഒന്നര ലിറ്ററിന്റെയും രണ്ടര ലിറ്ററിന്റെയും കുപ്പികളിലൂടെ മദ്യം എത്തിക്കാനും പ്ലാസ്റ്റിക്ക് കുപ്പികല്‍ക്ക് പകരം ചില്ലു കുപ്പികളിലേക്ക് മാറാനും കോര്‍പ്പറേഷന് പദ്ധതിയുണ്ട്.

 കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്

kerala

മത്സരിച്ച എല്ലായിടത്തും വിജയം; സിപിഎം കോട്ട പൊളിക്കാന്‍ വരുമോ ആനാട് ജയന്‍ മത്സരിച്ച എല്ലായിടത്തും വിജയം; സിപിഎം കോട്ട പൊളിക്കാന്‍ വരുമോ ആനാട് ജയന്‍

കൊവിഡിന് പിന്നാലെ ആവിഷ്‌കരിച്ച ബെവ് ക്യു ആപ്പ് നിര്‍ത്തലാക്കിയതോടെ ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ വമ്പന്‍ നിരയാണ് പ്രത്യക്ഷപ്പെടുന്നത്. ഈ നീണ്ട നിര ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ എന്ന ആശയത്തിലേക്ക് കോര്‍പ്പറേഷന്‍ എത്തിയത്. പ്രീമിയം കൗണ്ടറുകള്‍ക്ക് സ്ഥലം ലഭിക്കുന്ന മുറയ്ക്ക് സമീപത്തെ കൗണ്ടറുകള്‍ നിര്‍ത്തലാക്കും.

മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യുഡിഎഫ്, പിറവത്ത് ജസ്റ്റിസ് കെമാൽ പാഷ? മനസ്സിൽ കളമശ്ശേരിയെന്ന്മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യുഡിഎഫ്, പിറവത്ത് ജസ്റ്റിസ് കെമാൽ പാഷ? മനസ്സിൽ കളമശ്ശേരിയെന്ന്

കൂടാതെ ഒന്നര ലിറ്ററിന്റെയും രണ്ടര ലിറ്ററിന്റെയും മദ്യം വിപണിയില്‍ എത്തിക്കുന്നതിനും കോര്‍പ്പറേഷന് പദ്ധതിയുണ്ട്. വലിയ കുപ്പികളില്‍ മദ്യം വില്‍ക്കുന്നതോടെ ആളുകള്‍ ഇടയ്ക്കിടെ മദ്യം വാങ്ങാന്‍ എത്തുന്നത് ഒഴിവാക്കുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. ഇതോടൊപ്പം ഘട്ടം ഘട്ടമായി ചില്ലു കുപ്പികളിലേക്ക് മാറാനുള്ള പദ്ധതിയും കോര്‍പ്പറേഷനുണ്ട്.

കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശംകൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം

ആദ്യ ഘട്ടത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലു കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. കൂടാതെ ഫെബ്രുവരി ഒന്ന് മുതല്‍ വില വര്‍ദ്ധന നിലവില്‍ വരും. വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധന നടപ്പാക്കിയതോടെയാണ് വില ഉയരുന്നത്. അന്ന് മുതല്‍ തന്നെ വലിയ ബോട്ടിലുകള്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്.

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

 മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലയ്ക്ക് പിന്നിൽ സിപിഎം എന്ന് യുഡിഎഫ് മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലയ്ക്ക് പിന്നിൽ സിപിഎം എന്ന് യുഡിഎഫ്

തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം; പുതിയ കൊവിഡ് മാര്‍ഗരേഖയുമായി കേന്ദ്രംതിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം; പുതിയ കൊവിഡ് മാര്‍ഗരേഖയുമായി കേന്ദ്രം

തെരുവില്‍ നില്‍ക്കുമ്പോള്‍ 'സഖാവ്' ആകുന്ന വൈദികന്‍... ഇതാ കാണൂ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെതെരുവില്‍ നില്‍ക്കുമ്പോള്‍ 'സഖാവ്' ആകുന്ന വൈദികന്‍... ഇതാ കാണൂ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെ

Recommended Video

cmsvideo
CM intervenes; Son of physically challenged man gets new bicycle after theft

English summary
Beverages Corporation is going to change setup; More premium counters to be open in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X