Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവനയെ മിക്ക ദിവസവും വിളിക്കും, അവർ ആശ്വസിപ്പിക്കും,അന്ന് സഹായിച്ചത് മംമ്ത; രഞ്ജു രഞ്ജിമാർ

കൊച്ചി; സോഷ്യൽ മീഡിയയിൽ വൈറലായി ട്രാൻസ്ജെന്റർ മേയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുടെ കുറിപ്പ്. പലരുടേയും വേദന സമയത്ത് താങ്ങും തണലുമായി താൻ നിന്നിരുന്നുവെന്നും എന്നാൽ ഒരു മോശം അവസ്ഥയിൽ താൻ അനുഭവിച്ച വേദനയിൽ തന്നെ ആശ്വസിപ്പിക്കാനും ചേർത്ത് നിർത്താനും ചിലരെ ഉണ്ടായിരുന്നുള്ളുവെന്ന് അവർ പറയുന്നു. ജീവിതത്തിൽ നിർണായക ഘട്ടത്തിൽ നടി മംമ്ത മോഹൻദാസ് ചെയ്ത സഹായവും നടി ഭാവന നൽകുന്ന പിന്തുണയെ കുറിച്ചും രഞ്ജു രഞ്ജിമാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. വിശദമായി വായിക്കാം

കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

1

തന്റെ വിദ്യാർത്ഥി ആരംഭിച്ച പുതിയ സലൂണിന്റെ വീഡിയോ പങ്കിട്ട് കൊണ്ടാണ് രഞ്ജു രഞ്ജിമാറിന്റെ കുറിപ്പ്-'ഇത് കണ്ടിട്ട് ഒരു നടിമാർക്കും എന്നെ വിമർശിക്കാൻ അവകാശമില്ല, നിന്റെയൊക്കെ ഓരോ വേദന സമയത്തും താങ്ങും തണലുമായി നിങ്ങളുടെ കൂടെ ഞാൻ ഉണ്ടായിരുന്നു, ഒരു മോശം അവസ്ഥയിൽ ഞാൻ അനുഭവിച്ച വേദനയിൽ എന്നെ ഒന്ന് ആസ്വാസിപ്പിക്കാനും, എന്നെ ഒന്ന് ചേർത്ത് നിർത്താനും ചിലരെ ഉണ്ടായിരുന്നുള്ളു',

2

അതിൽ നിന്നും ഞാൻ മനസിലാക്കി, ഉൾക്കൊണ്ടു, ഇവിടെ ഒച്ചയെടുത്തു സംസാരിക്കുന്നവർ പുറം തലപ്പെടും, അഭിപ്രായം മുഖത്ത് നോക്കി പറയുന്നവർ പണിഎടുക്കാനാവാതെ വീട്ടിലിരിക്കും, ആരും ചൊറിയാൻ വരണ്ട എന്റെ അവസ്ഥ എനിക്ക് മാത്രമേ അറിയും,

3

ഒരോത്തികളുടെയും കാലു പിടിച്ചു ഞാൻ, ദൈവം എന്റെ കണ്ണുനീർ തുടച്ചു, മിക്ക രാത്രികളിലിലും, ഭാവനയുമായി ഞാൻ എന്റെ വിഷമങ്ങൾ പറയും അവൾ തരുന്ന ഒരു സപ്പോർട്ടും, എനിക്ക് വിലപ്പെട്ടതായിരുന്നു, എന്റെ മേക്കപ്പ് പ്രോഡക്ടുകൾ പൂപ്പലടിക്കാൻ തുടങ്ങി, അത് നശിക്കുന്നത് കണ്ടു ഞാൻ മരിക്കാൻ ഒരുങ്ങിയപ്പോൾ ദൈവ ധൂതനെ പോലെയാണ് മംമ്ത മലയാള പടവും, തെലുങ്കും, തന്നു എന്നെ മരണത്തിൽ നിന്നും എന്നെ രക്ഷിച്ചത്

4

ഇത് ഞാൻ തുറന്നു പറഞ്ഞതാണോ തെറ്റ്, ആരെയും വിമർശിക്കാനല്ല, എന്റെ മനസിന്റെ കടപ്പാടാണ് ഞാൻ പറഞ്ഞതു, അത് തെറ്റല്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്‌, എന്തിനേറെ പറയുന്നു, ഞാൻ കള്ളും, കഞ്ചാവും അടിച്ചു പാർട്ടികളിൽ പങ്കെടുക്കത്തിനു പോലും എനിക്ക് മെയ്ക്കപ്പ് നഷ്ടമായ ചരിത്രമുണ്ട്.

5

ഇത് ഞാൻ തുറന്നു പറഞ്ഞതാണോ തെറ്റ്, ആരെയും വിമർശിക്കാനല്ല, എന്റെ മനസിന്റെ കടപ്പാടാണ് ഞാൻ പറഞ്ഞതു, അത് തെറ്റല്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്‌, എന്തിനേറെ പറയുന്നു, ഞാൻ കള്ളും, കഞ്ചാവും അടിച്ചു പാർട്ടികളിൽ പങ്കെടുക്കത്തിനു പോലും എനിക്ക് മെയ്ക്കപ്പ് നഷ്ടമായ ചരിത്രമുണ്ട്

Recommended Video

cmsvideo
    നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന തിരിച്ചു വരുന്നു | Bhavana Comeback | #Entertainment | OneIndia

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+