ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. പദ്ധതി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
തിരവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച വേദിയില്‍ വച്ചായിരുന്നു പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം. തെക്കന്‍ കേരളത്തില്‍ നിന്നുള്ള ചില ഗുണഭോക്താക്കള്‍ക്ക് മാത്രാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭൂമി നല്‍കിയത്.ആകെ 233232 പേരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുള്ളത്.
ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. ആക്കുളത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന്റെ ഉദ്ഘാടനമായിരുന്നു സോണിയയുടെ കേരള സന്ദര്‍ശനത്തിലെ അവസാന പരിപാടി. ഇനി കര്ണാകത്തിലേക്കാണ് സോണിയ പോകുന്നത്.

ഹൃദ്യം ഈ സ്വീകരണം
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയ സോണിയ ഗാന്ധിയെ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും പൂച്ചെങ്ട് നല്കി സ്വീകരിക്കുന്നു

അഭിമാന നിമിഷം
ഭൂമിയുടെ രേഖ പ്രായമായ സ്ത്രീക്ക് സോണിയ ഗാന്ധി കൈമാറുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ അഭിമാന നിമിഷങ്ങളായിരുന്നു അത്.

ഭൂമിയുടെ അവകാശി
ഒരു തുണ്ട് ഭൂമിയോ സഹായിക്കാന്‍ ആളുകളോ ഇല്ലാത്തവര്‍ക്ക് ആശ്രയമാണ് സര്‍ക്കാരിന്റെ പദ്ധതി

ഭൂമിയുടെ അവകാശി
ഒരു തുണ്ട് ഭൂമിയോ സഹായിക്കാന്‍ ആളുകളോ ഇല്ലാത്തവര്‍ക്ക് ആശ്രയമാണ് സര്‍ക്കാരിന്റെ പദ്ധതി

രാജീവ് ഗാന്ധി ബയോ ഇന്നൊവേഷന് സെന്ററിന്റെ ശിലാ സ്ഥാപനം
ബയോ ഇന്നൊവേഷന് സെന്ററിന്റെ ശിലാ സ്ഥാപനം

രാജീവ് ഗാന്ധി ബയോ ഇന്നൊവേഷന് സെന്ററിന്റെ ശിലാ സ്ഥാപനം
ബയോ ഇന്നൊവേഷന് സെന്ററിന്റെ ശിലാ സ്ഥാപനം

രാജീവ് ഗാന്ധി ബയോ ഇന്നൊവേഷന് സെന്ററിന്റെ ശിലാ സ്ഥാപനം
ബയോ ഇന്നൊവേഷന് സെന്ററിന്റെ ശിലാ സ്ഥാപനം
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം












Click it and Unblock the Notifications