പ്ലസ്ടു അനുവദിക്കാന്‍ കോഴയെന്ന് എംഇഎസ്
കോഴിക്കോട്: പ്ലസ്ടു വിവാദത്തിന് അവസാനമാകുന്നില്ല. സ്കൂളികളില്‍ പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതിന് കോഴ വശ്യപ്പെട്ടു എന്ന ആരോപണവുമായി എംഇഎസ് ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
എംഇഎസ് പ്രസിഡന്റെ ഫസല്‍ ഗഫൂര്‍ മാതൃഭൂമി ന്യൂസിനോടാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. മുസ്ലീം ലീഗ് നേതാക്കളാണ് കോഴ ആവശ്യപ്പെട്ടതെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.

മുസ്ലീം ലീഗിനേയും വിദ്യാഭ്യാസ വകുപ്പിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഫസല്‍ ഗഫൂറിന്റെ വെളിപ്പെടുത്തല്‍. വ്യാപകമായ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് എംഇഎസ്നി#റെ ആരോപണം. വിഷയത്തില്‍ സംഘടന നിയമ നടപടി സ്വീകരിക്കുമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കുന്നു.
മുസ്ലീം ലീഗ് നേതാക്കള്‍ പ്ലസ്ടു ബാച്ചിനായി കൈക്കൂലി ആവശ്യപ്പെട്ട് തന്നെ സമീപിക്കുകയായിരുന്നു എന്നാണ് ഫസല്‍ ഗഫൂര്‍ പറയുന്നത്. താന്‍ അവരെ പറഞ്ഞയച്ചു എന്നും, വിവരം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ അറിയിച്ചു എന്നും ഫസല്‍ ഗഫൂര്‍ പറയുന്നുണ്ട്.
എത്ര രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞില്ല . ആരൊക്കെയാണ് ഈ വിഷയത്തില്‍ തന്നെ സമീപിച്ചതെന്ന് വ്യക്തമാക്കാനും ഫസല്‍ ഗഫൂര്‍ തയ്യാറായില്ല .
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications