തെളിവ് 10 ന് തന്നെ നല്‍കുമെന്ന് ബിജു, മുഖ്യന്‍ കുടുങ്ങുമോ?
കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും എതിരായ ലൈംഗിക ആരോപണത്തില്‍ പത്താം തീയതി തന്നെ തെളിവ് നല്‍കുമെന്ന് ബിജു രാധാകൃഷ്ണന്‍. കൊച്ചിയില്‍ സോളാര്‍ കമ്മീഷനില്‍ സിറ്റംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കവെയാണ് പത്താം തീയതി തന്നെ താന്‍ സിഡികള്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്.
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും എതിരെ വിജിലന്‍സ് കേസ് നല്‍കുമെന്നും ബിജു രാധാകൃഷ്ണന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും, എംല്‍എയും മന്ത്രിയുടെ പിഎയും ഉള്‍പ്പടെ ആറ് പേര്‍ സരിതയുമായി ബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കാന്‍ തയ്യാറാകുമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നത്.

പിന്നോട്ടില്ല
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും എതിരായ ലൈംഗിക ആരോപണത്തില്‍ പത്താം തീയതി തന്നെ തെളിവ് നല്‍കുമെന്ന് ബിജു രാധാകൃഷ്ണന്‍. കൊച്ചിയില്‍ സോളാര്‍ കമ്മീഷനില്‍ സിറ്റംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കവെയാണ് പത്താം തീയതി തന്നെ താന്‍ സിഡികള്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്.

മൊഴി
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും എതിരെ വിജിലന്‍സ് കേസ് നല്‍കുമെന്നും ബിജു രാധാകൃഷ്ണന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും, എംല്‍എയും മന്ത്രിയുടെ പിഎയും ഉള്‍പ്പടെ ആറ് പേര്‍ സരിതയുമായി ബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും സോളാര്‍് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കാന്‍ തയ്യാറാകുമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നത്.

പത്താം തീയതി
തന്റെ കൈയ്യിലുണ്ടെന്ന് ബിജു രാധകൃഷ്ണന്‍ അവകാശപ്പെടുന്ന സിഡി ഡിസംബര്‍ പത്തിന് ഹാജരാക്കണമെന്ന് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാമന്‍ നിര്‍ദ്ദേശിച്ചിരുന്നു.

സിഡി പിടിച്ചെടുക്കരുത്
ബിജുവിന്റെ പക്കല്‍ നിന്നും സിഡി പിടിച്ചെടുക്കരുതെന്ന് സോളാര്‍ കമ്മീഷന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

എന്താകും
പറഞ്ഞത് പോലെ തന്നെ ബിജു രാധാകൃഷ്ണന്‍ സിഡി ഹാജരാക്കിയാല്‍ എന്താകും സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും അവസ്ഥ?












Click it and Unblock the Notifications