സരിതയ്ക്ക് ബിജു രാധാകൃഷ്ണന്റെ ക്രോസ്സ് വിസ്താരം... രഹസ്യമായി
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന് സരിത എസ് നായരെ ക്രോസ് വിസ്താരം ചെയ്യുന്നു. എന്നാല്‍ വിസ്താരം കേള്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടാകില്ല. രഹസ്യ ക്രോസ്സ് വിസ്താരമാണ് നടക്കുക.
ബിജു രാധാകൃഷ്ണന് തന്നെ ക്രോസ് വിസ്താരം ചെയ്യുന്നത് പരസ്യമാക്കരുതെന്ന് സരിത എസ് നായര്‍ തന്നെയാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം കമ്മീഷന് അംഗീകരിയ്ക്കുകയായിരുന്നു.
കമ്മീഷന് ചെയര്‍മാനും കമ്മീഷന് ജീവനക്കാരും മാത്രമേ ക്രോസ് വിസ്താരത്തിന് സാക്ഷിയാകൂ. പുതിയ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന് പറഞ്ഞിട്ടുണ്ട്.

ബിജുവിന്റെ ക്രോസ്സ്
സരിത എസ് നായരെ ക്രോസ് വിസ്താരം ചെയ്യാന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് ബിജു രാധാകൃഷ്ണന് അനുമതി നല്‍കിയിരുന്നു.

രഹസ്യമായി
എന്നാല്‍ ക്രോസ് വിസ്താരം രഹസ്യമായിരിയ്ക്കണം എന്നാണ്സരിത കമ്മീഷനോട് ആവശ്യപ്പെട്ടത്. ഇത് കമ്മീഷന് അംഗീകരിയ്ക്കുകയും ചെയ്തു.

മാധ്യമങ്ങളില്ല
ബിജു സരിത എസ് നായരെ ക്രോസ് വിസ്താരം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിയ്ക്കില്ല. കമ്മീഷന് ചെയര്‍മാനും കമ്മീഷന് ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടാവുകയുള്ളൂ.

ഡിജിറ്റല്‍ തെളിവുകള്‍
താന്‍ കമ്മീഷന് നല്കിയ മൊഴികള്‍ സാധൂകരിയ്ക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ക്രോസ്സ് വിസ്താരത്തിന് ശേഷം കൈമാറും എന്നാണ് സരിത എസ് നായര്‍ അറിയിച്ചിരിയ്ക്കുന്നത്.

പുതിയ വെളിപ്പെടുത്തല്‍
സോളാര്‍ കേസില്‍ തന്റെ ഭാഗത്ത് നിന്ന് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന് പറഞ്ഞു.

തെളിവ് സഹിതം
ഇനി നടത്തുന്ന വെളിപ്പെടുത്തലുകളെല്ലാം തെളിവുകള്‍ സഹിതമായിരിയ്ക്കുമെന്നും ബിജു രാധാകൃഷ്ണന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications