സിപിഐയ്ക്ക് ഇല്ലാത്ത എന്ത് വിപ്ളവ മൂല്യമാണ് സിപിഎമ്മിനുള്ളത്?
തിരുവനന്തപുരം: സിപിഐയ്ക്കില്ലാത്ത എന്ത് വിപ്ളവ മൂല്യമാണ് സിപിഎമ്മിനുളള്ളതെന്ന് ബിനോയ് വിശ്വം. ദേശാഭിമാനിയിലൂടെ സിപിഐയ്ക്കെതിരെ സിപിഎം നടത്തിയ വിമര്‍ശനത്തിനാണ് അതേ നാണയത്തില്‍ ജനയുഗത്തിലൂടെ ബിനോയ് വിശ്വം തിരിച്ചടിച്ചത്. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബിനോയ് വിശ്വം സിപിഎമ്മിനെതിരെ വിമര്‍ശനം നടത്തിയത്
കേന്ദ്രത്തില്‍ സിപിഎമ്മിനുണ്ടായിരുന്ന കോണ്‍ഗ്രസ് ബന്ധത്തെയും ബിനോയ് വിശ്വം വിമര്‍ശിയ്ക്കുന്നു. പാര്‍ട്ടി പിളരുമ്പോഴുള്ല ലോകവും ഇന്ത്യയുമല്ല ഇപ്പോഴുള്ളതെന്നും ബിനോയ് വിശ്വം പറയുന്നു. ശരിയുടെ കുത്തക തങ്ങള്‍ക്കാണെന്ന് സിപിഎം ശഠിയ്ക്കുന്നതില് അര്‍ത്ഥമില്ലെന്നും ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

ഭിന്നിപ്പിന്റെ രാഷ്ട്രീയം ശരിവയ്ക്കാനുള്ള ബദ്ധപ്പാടിലാണ് സിപിഎം ലേഖനം. അപ്രധാനകാര്യങ്ങളില് ചുറ്റിത്തിരിയാതെ ജനകോടികളുടെ മോചന പ്രതീക്ഷകളെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് നടക്കേണ്ടതെന്നും ബിനോയ് വിശ്വം ഓര്‍മ്മപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് ഐക്യത്തിലേയ്ക്ക് നയിക്കണമെന്നാഗ്രഹിയ്ക്കുന്നവര് ഇരു പാര്‍ട്ടികളിലും ഉണ്ടെന്ന് ബിനോയ് വിശ്വം പറയുന്നു. ഭിന്നിപ്പിനെ മഹത്വവത്ക്കരിയ്ക്കാനാണ് സിപിഎം സഖാക്കള്‍ ശ്രമിയ്ക്കുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തുന്നു.
നവയുഗം വാരിക പ്രസിദ്ധീകരിച്ച പന്ന്യന്റെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലെ ഉള്ളടക്കത്തിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ലേഖനം. എഴുപത്തഞ്ച് ആഘോഷിയ്ക്കാന്‍ അമ്പതിനെ അധിക്ഷേപിയ്ക്കണോ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് സിപിഐ യെ വിമര്‍ശിച്ചത്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications