ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം, തിരുവനന്തപുരത്ത് ബിജെപി നാളെ ഹര്‍ത്താല്‍ ആചരിക്കും
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.
തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.

വൈകിട്ട് ബൈക്കില്‍ എത്തിയ രണ്ടു പേരാണ് ബിജെപി ജില്ല ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ് നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഓഫീസില്‍ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം.












Click it and Unblock the Notifications