Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ഗുണ്ട, തെമ്മാടി, ഭീരു! കലിപ്പടങ്ങാതെ എഎന്‍ രാധാകൃഷ്ണന്‍!

Recommended Video

cmsvideo
    പിണറായി ഗുണ്ട, തെമ്മാടി, ഭീരു | Oneindia Malayalam

    ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനോട് കലിപ്പുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. കേരളം ഭരിക്കുന്നത് തെമ്മാടിയായ ഗുണ്ടാ മുഖ്യമന്ത്രിയാണെന്നായിരുന്നു രാധാകൃഷ്ണന്‍ പ്രതികരിച്ചത്.

     pinan-1546412076.jpg -

    പിണറായി വിജയന്‍ ഗുണ്ടമാത്രമല്ല, ഭീരുവായ മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് മഫ്തിയിലുള്ള പോലീസുകാരേയും കൂട്ടി കമ്മ്യൂണിസ്റ്റുകാരികളായ ആക്റ്റിവിസ്റ്റുകളെ മലകയറ്റിച്ചത്. കമ്മ്യൂണിസ്റ്റ് കാരനായ മുഖ്യമന്ത്രിയാണ് ആചാര ലംഘനം നടത്തിയത്. ഹിന്ദുക്കളെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ പരിഷ്കര്‍ത്താവായ മന്നത്തിന്‍റെ ജയന്തി ദിനത്തില്‍ തന്നെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

    അതേസമയം സ്ത്രീകള്‍ മല കയറിയപ്പോള്‍ ഭക്തര്‍ പ്രതിഷേധിച്ചില്ലല്ലോയെന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയുള്ള അവതാരകന്‍റെ ചോദ്യത്തിന് മറുപടി നല്‍കാതെ എഎന്‍ രാധാകൃഷ്ണന്‍ ഫോണ്‍ കട്ട് ചെയ്ത് പോയി.മാതൃഭൂമി ന്യൂസ് അവതാരകന്‍റെ ചോദ്യത്തിനാണ് മറുപടി പറയാതെ രാധാകൃഷ്ണന്‍ 'പിണങ്ങി' പോയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+