മാണിയ്ക്ക് അടുക്കള വരെ പോകാമെങ്കില്‍ സുരേഷ് ഗോപിയ്ക്കും പോകാമെന്ന് സുരേന്ദ്രന്
തിരുവനന്തപുരം: സുരേഷ് ഗോപിയെ അപമാനിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയ്ക്കെതിരെ ഒടുവില്‍ ബിജെപി രംഗത്തെത്തി. സുരേഷ് ഗോപിയെ വീട്ടില്‍ പോയി കണ്ടതിന് ശേഷം ബിജെപി നേതാക്കളായ കെ സുരേന്ദ്രനും വിവി രാജേഷും എന്‍എസ്എസിനെതിരെ ആഞ്ഞടിച്ചു.
മന്നത്താചാര്യനും എന്‍എസ്എസും ആരുടേയും കുടുംബ സ്വത്തല്ലെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. മന്നത്ത് പത്മനാഭനും എന്‍എസ്എസും പൊതു സ്വത്താണെന്നും പറഞ്ഞു.

എന്നാല്‍ ഇതുകൊണ്ടൊന്നും സുകുമാരന്‍ നായര്‍ക്കെതിരെയുള്ള വിമര്‍ശനം അവസാനിച്ചില്ല. കെഎം മാണിയ്ക്കും പിജെ കുര്യനും എന്‍എസ്എസ് ആസ്ഥാനത്തിന്റെ അടുക്കള വരെ പോകാമെങ്കില്‍ സുരേഷ് ഗോപിയ്ക്കും പോകാമെന്നാണ് കെ സുരേന്ദ്രന് പറഞ്ഞത്. സുരേഷ് ഗോപിയെ അധിക്ഷേപിച്ചത് കേരളത്തിന് തന്നെ നാണക്കേടാണെന്നും സുരേന്ദ്രന് പറഞ്ഞു.
ഒരു ദിവസം വൈകിയാണ് ബിജെപി നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി പെരുന്നയില്‍ വന്നത് എന്നായിരുന്നു സുകുമാരന്‍ നായരുടെ ആക്ഷേപം.
സുകുമാരന്‍ നായര്‍ക്കാണ് രാഷ്ട്രീയമുള്ളതെന്നാണ് ഇതിനോട് സുരേന്ദ്രന് പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് സുകുമാരന്‍ നായര്ക്കുള്ളതെന്നും സുരേന്ദ്രന് ആരോപിച്ചു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications