കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ സുരേഷ് ഗോപിയും മത്സര രംഗത്ത്? ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെ പി പ്രവര്‍ത്തനം ആരംഭിച്ചു. നടന്‍ സുരേഷ് ഗോപി അടക്കമുള്ളവരെ മുന്‍നിര്‍ത്തി വിജയം പിടിച്ചടക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. കെ മുരളീധരനെതിരെ സുരേഷ് ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ എം എല്‍ എയ്‌ക്കെതിരെ മത്സരിപ്പിക്കാനാണ് നീക്കം. സുരേഷ് ഗോപിക്കും താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മംഗളം ഓണ്‍ലൈനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി പ്രവര്‍ത്തനം തുടങ്ങി.

കെ മുരളീധരനെതിരെ സുരേഷ് ഗോപി?

കെ മുരളീധരനെതിരെ സുരേഷ് ഗോപി?

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ എം എല്‍ എയ്‌ക്കെതിരെ സുരേഷ്‌ഗോപിയെ മത്സരിപ്പിക്കാനാണ് നീക്കം. മത്സരിക്കാന്ർ താരത്തിനും താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്.

ബിജെപി ലക്ഷ്യമിടുന്നത്

ബിജെപി ലക്ഷ്യമിടുന്നത്

തിരുവനന്തപുരവും കാസര്‍ക്കോടു ജില്ലയുമാണ് ഇത്തവണ ബി ജെ പി ലക്ഷ്യമിടുന്നത്.

വി മുരളീധരനോ?

വി മുരളീധരനോ?

മുന്‍ സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കും. ബിജെ പി വിജയം ഉറപ്പിച്ച നേമത്ത മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മത്സരിക്കും.

 ബിജെപി അധികാരം പിടിച്ചടക്കല്‍

ബിജെപി അധികാരം പിടിച്ചടക്കല്‍

ബിജെപി അക്കൗണ്ട് തുറക്കലല്ല അധികാരം പിടിച്ചടക്കലാണെന്ന് സംസ്ഥാന പ്രസിഡണ്ട് കമ്മനം രാജശേഖരന്‍ പ്രസ്താവിച്ചിരുന്നു.

ബിജെപി നയിക്കുന്നത് കമ്മനം

ബിജെപി നയിക്കുന്നത് കമ്മനം

ബിജെപിയെ താന്‍ നയിക്കുമെന്നും കേരളത്തില്‍ മൂന്നാം മുന്നണി ഉദയം ചെയ്തുവെന്നും കമ്മനം പ്രസ്താപിച്ചിരുന്നു.

ജനം പ്രതീക്ഷയോടെ കാണുന്നു

ജനം പ്രതീക്ഷയോടെ കാണുന്നു

ഇടതു വലതു മുന്നണികളുടെ ഒത്തു തീര്‍പ്പ് രാഷ്ട്രീയം മടുത്ത ജനം പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നതെന്നും കമ്മനം പറയുന്നു.

English summary
bjp ready to participate niyamsabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X