പിണറായിയുടെ ചർച്ചകൾ കൊണ്ടൊന്നും സമാധാനമില്ല!! നീലേശ്വരത്ത് ബിജെപി പ്രവർത്തകന് നേരെ ആക്രമണം!!
സംസ്ഥാനത്ത് ബിജെപി സിപിഎം സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതായാണ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ശ്രമങ്ങൾക്കിടെയും അങ്ങിങ്ങ് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
നീലേശ്വരം: സംസ്ഥാനത്ത് ബിജെപി സിപിഎം സംഘർഷങ്ങൾക്ക് അയവില്ല. തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ്, ബിജെപി നേതാക്കളുമായും സിപിഎം നേതാക്കളുമായി സമാധാന ചർച്ച നടത്തിയിരുന്നു. ഇതിനിടെ വീണ്ടും സംഘർഷമുണ്ടായതായാണ് റിപ്പോർട്ട്. കാസർഗോഡ് നീലേശ്വരത്താണ് ആക്രമണം ഉണ്ടായത്.
ബിജെപി മുനിസിപ്പൽ കമ്മിറ്റി അംഗം സന്തോഷ് മന്നപ്പുറത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ നിന്ന് വരികയായിരുന്ന സന്തോഷിനെ ഒരു സംഘം ആളുകൾ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയവില്ലാതെ
സംസ്ഥാനത്ത് ബിജെപി സിപിഎം സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതായാണ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ശ്രമങ്ങൾക്കിടെയും അങ്ങിങ്ങ് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

നീലേശ്വരത്ത് ആക്രമണം
നീലേശ്വരത്ത് ബിജെപി പ്രവർത്തകനു നേരെ ആക്രമണം ഉണ്ടായി. ബിജെപി മുനിസിപ്പൽ കമ്മിറ്റിയംഗം സന്തോഷ് മന്നപ്പുറത്തിന് നേരെയാമ് ആക്രമണം ഉണ്ടായത്.

ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന സന്തോഷിനെ ഓരു സംഘം ആളുകൾ ഓട്ടോ തടഞ്ഞ് മർദിക്കുകയായിരുന്നു. ജില്ലാകമ്മിറ്റിയംഗം ടി. രാധാകൃഷ്ണൻ, മുനിസിപ്പൽ പ്രസിഡന്റ് പിവി സുകുമാരൻ എന്നിവരും സന്തോഷിനൊപ്പം ഉണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക്
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നെടുങ്കണ്ട വളവിൽ വച്ച് ഒരു സംഘം ആളുകൾ സന്തോഷിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹർത്താൽ ദിനത്തിലെ ആക്രമണം
ഞായറാഴ്ച നടന്ന ഹർത്താൽ ദിനത്തിനിടെ നീലേശ്വരം മാർക്കറ്റിന് സമീപം വച്ചുണ്ടായ ആക്രമണത്തിൽ സന്തോഷിന് പരുക്കേറ്റിരുന്നു. തുടർന്നാണ് സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

സമാധാന ചർച്ചകൾക്കിടെ
സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം ആർഎസ്എസ് ബിജെപി നേതാക്കളുടെ സമാധാന യോഗം വിളിച്ച് ചേർത്തിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

ആവർത്തിക്കാതിരിക്കാൻ ധാരണ
ഇനിയും രാഷ്ട്രീയ ആക്രമണങ്ങൾ ആവർത്തിക്കുതെന്ന് യോഗത്തിൽ ധാരണയായിരുന്നു. ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അണികളോട് ആവശ്യപ്പെടുമെന്ന് ഇരു പാർട്ടികളും വ്യക്തമാക്കിയിരുന്നു.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ












Click it and Unblock the Notifications