ബിന്ധ്യയും റുക്സാനയും ഒളിവില്‍...?
കൊച്ചി: ബ്ലാക്ക് മെയിലിങ് കേസിലെ പ്രതികളായ ബിന്ധ്യ തോമസും റുക്സാനയും ഒളിവ്ല്‍ പോയെന്ന് പോലീസ്. രണ്ട് പേരേയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതിന് തൊട്ടുപിറകെയാണ് ഒളിവില്‍ പോക്ക്.
ഇവരുടെ വലയില്‍ പെട്ട വെഞ്ഞാറ്മൂട് സ്വദേശി രവീന്ദ്രന് ആത്മഹത്യ ചെയ്ത കേസിലാണ് ബിന്ധ്യയേയും റുക്സാനയേയും പോലീസ് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഇവര്‍ നടത്തിയ ബ്ലാക്ക് മെയിലിങ് ആണ് രവീന്ദ്രന്റെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്. രവീന്ദ്രന്റെ ആത്മഹത്യ കുറിപ്പില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നും ഉണ്ട്.

കോടതിയെ സമീപിച്ച് മുന്‍കൂര്‍ജാമ്യം നേടാന്‍ റുക്സാനയും ബിന്ധ്യയും ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പെട്ടെന്നുള്ള അറസ്റ്റ് നീക്കം. ബിന്ധ്യയും റുക്സാനയും ചേര്‍ന്ന് പല പ്രമുഖരേയും കെണിയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. പോലീസ് കസ്റ്റഡിയില്‍ ഉള്ള ജയചന്ദ്രന്റെ ലാപ് ടോപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ നിര്ണയാകമാകുമെന്നാണ് പോലീസ് കരുതുന്നത്.
ബിന്ധ്യയും റുക്സാനയും മൗബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അറസ്റ്റ് വിവരം ഇവര്‍ നേരത്തെ തന്നെ അറിഞ്ഞതായും സൂചനയുണ്ട്. ഇവര്‍ എത്താനിടയുള്ള കേന്ദ്രങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു












Click it and Unblock the Notifications