കൊല്ലം മുന്‍സിഫ് കോടതി വളപ്പില്‍ സ്ഫോടനം... മനപ്പൂര്‍വ്വമുണ്ടാക്കിയ സ്ഫോടനമെന്ന് പോലീസ്
കൊല്ലം: കൊല്ലം മുന്‍സിഫ് കോടതി വളപ്പില്‍ സ്ഫോടനം. രാവിലെ കോടതി തുടങ്ങുന്നതിന് മുമ്പാണ് സ്ഫോടനം നടന്നത്. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടന ശബ്ദം കേട്ട് ആളുകള്‍ ചിതറിയോടി.

സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നത്. മന:പ്പൂര്‍വ്വം ഉണ്ടാക്കിയ സ്ഫോടനമെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തി പരിശോധന തുടങ്ങി.

സംഭവ സ്ഥലത്ത് വെടിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. സിജെഎം കോടതിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന പഴയ ജീപ്പിലാണ് സ്ഫോടനം ഉണ്ടായത്. തൊഴില്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ജീപ്പ്. കോടതിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരിക്കേറ്റത്. ഇയാള്‍ ഡിസിസി ഭാരവാഹിയാണ്.

കൊല്ലം കളക്ടറേറ്റ് വളപ്പിലാണ് കോടതികളും പ്രവര്‍ത്തിയ്ക്കുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications