ഷെഡിന്റെ വാതില്‍ ഒന്ന് മാറ്റിത്തരാമോ എന്ന് പാപ്പി അമ്മ; വീട് തന്നെ വച്ചുതരുമെന്ന് ബോബി ചെമ്മണ്ണൂര്‍
കോട്ടയം: ലൊക്കേഷന്‍ തേടിയുള്ള യാത്രയ്ക്കിടെയാണ് ഫോട്ടോ ഗ്രാഫര്‍ മഹാദേവന് തമ്പി പാപ്പി അമ്മയെ കാണുന്നത്. വൈക്കം സ്വദേശിയായ ഈ 98കാരിയുടെ ജീവിതം മഹാദേവന്റെ ഫോട്ടോ ഷൂട്ടിലൂടെ പുറംലോകം അറിഞ്ഞതോടെ പാപ്പി അമ്മ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചയായി. തല ചായ്ക്കാന്‍ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നത്തില്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്ന പാപ്പി അമ്മയുടെ മോഹം പൂവണിയുകയാണിപ്പോള്.

ഒരു വര്‍ഷത്തിലേറെയായി പാപ്പി അമ്മ കഴിയുന്നത് ഒരു ഷെഡിലാണ്. ഫോട്ടോ ഷൂട്ടില്‍ മോഡലായി എത്തി കേരളക്കരയുടെ മനംകവര്‍ന്ന മുത്തശിയെ തേടി വ്യവസായി ബോബി ചെമ്മണ്ണൂര്‍ എത്തി. ഷെഡിന്റെ വാതില്‍ ഒന്ന് മാറ്റിത്തരണം എന്നാണ് ബോബിക്ക് മുമ്പില്‍ പാപ്പി അമ്മ മുന്നോട്ടുവച്ച ആവശ്യം. ഷെഡിന് പകരം പുതിയ വീട് വച്ചുതരാമെന്ന് ബോബി ഉറപ്പ് നല്കി. ഇതോടെ പാപ്പി അമ്മയുടെ സ്വപ്നം 98ാം വയസില്‍ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പാപ്പി അമ്മയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ബോബി, അവരുടെ പാട്ടിന് താളം പിടിച്ച്.... ഏറെ നേരം മുത്തശിക്കൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications