ബോബി ചെമ്മണ്ണൂരിനെ(?) ഒളിക്യാമറയില്‍ കുടുക്കിയ പെണ്‍കുട്ടി... കേട്ടാല്‍ ഞെട്ടുന്ന വിവരങ്ങള്‍
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ തനിനിറം പുറത്താക്കുന്ന വീഡിയോ എന്ന പേരിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നത്. ദൃശ്യത്തില്‍ കാണുന്ന ആള്‍ക്ക് ബോബി ചെമ്മണ്ണൂരുമായി രൂപസാദൃശ്യവും ഉണ്ട്. എന്നാല്‍ ഇത് ബോബിയാണോ എന്നതിന് യാതൊരുവിധ സ്ഥിരീകരണവും ഇല്ല.
യെസ് ന്യൂസ് ലൈവ് ആണ് ഈ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത എത്രത്തോളം ഉണ്ടെന്നത് വ്യക്തമല്ല ഒളിക്യാമറ ദൃശ്യങ്ങളില്‍ ഉള്ള സംഭാഷണങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലാണ്. എവിടെ വച്ചാണ് ഇത് പകര്‍ത്തിയത് എന്നതും വ്യക്തമല്ല.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിയ്ക്കുന്നതായി ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയില്‍ പറയുന്നുണ്ട്.

ഒളിക്യാമറ
വസ്ത്രത്തില്‍ ഒളിപ്പിച്ച് വച്ച ഒളിക്യാമറയില്‍ പകര്‍ത്തിയ വീഡിയോ എന്നാണ് യെസ് ന്യൂസ് ലൈവ് പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നത്.

ആരാണ് ആള്
ആരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നകാര്യത്തില്‍ വ്യക്തതയൊന്നും ഇല്ല. എവിടെവച്ചാണ് ഈ ഒളിക്യാമറ ദൃശ്യങ്ങല്‍ ചിത്രീകരിച്ചത് എന്നതും വ്യക്തമല്ല

ലൈംഗിക ചൂഷണം
ലൈംഗിക ചൂഷണത്തെ കുറിച്ചാണ് ദൃശ്യങ്ങളില്‍ കൂടുതലും പറയുന്നത്. ചില ഘട്ടങ്ങളില്‍ ദൃശ്യത്തിലുള്ള വ്യക്തി അത് സമ്മതിയ്ക്കുന്നും ഉണ്ട്.

ജീവകാരുണ്യത്തിന്റെ മറവില്‍
താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തും, അതിനൊപ്പം മറ്റ് കാര്യങ്ങളും നടത്തുമെന്നാണ് ബോബിയോട് രൂപസാദൃശ്യമുള്ള വ്യക്തി പറയുന്നത്.

ഗര്‍ഭിണിയാക്കി
തന്നെ ഗര്‍ഭിണിയാക്കിയെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

അസഭ്യവര്‍ഷം
വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയെ പെണ്‍കുട്ടി അസഭ്യവര്‍ഷം തന്നെ നടത്തുന്നുണ്ട്. തന്നെ ചതിയ്ക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്.

സ്ത്രീലമ്പടന്‍
താന്‍ ഒരു സ്ത്രീലമ്പടനാണെന്ന് ആളുകള്‍ക്കെല്ലാം അറിയാം. താന്‍ ചാരിറ്റി ചെയ്യും , അതോടൊപ്പം മറ്റ് കാര്യങ്ങളും നടത്തുമെന്നാണ് ദൃശ്യത്തിലുള്ള വ്യക്തി പറയുന്നത്.

ഭീഷണി
ഏത് വിധേനയും ഒരു പാഠം പഠിപ്പിയ്ക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ലോകം അറിയട്ടെ നിങ്ങളുടെ യാഥര്‍ത്ഥ മുഖം എന്നും പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം..

അനാഥയാണ്
വീഡിയോ ചിത്രീകരിച്ചിട്ടുള്ള പെണ്‍കുട്ടി അനാഥയാണെന്ന് പറയുന്നുണ്ട്. അതുകൊണ്ടാണ് തന്നോട് ഇത്രയും ക്രൂരത കാണിയ്ക്കുന്നതെന്നാണ് പറയുന്നത്.

എത്ര പെണ്‍കുട്ടികളെ
നിങ്ങള്‍ ഇതുവരെ എത്ര പെണ്‍കുട്ടികളെ ചതിച്ചിട്ടുണ്ട് എന്ന് വൈകാരികമായിത്തന്നെ ഈ പെണ്‍കുട്ടി ചോദിയ്ക്കുന്നുണ്ട്. അതോടൊപ്പം ക്ഷോഭിയ്ക്കുന്നും ഉണ്ട്.

പരാതി ഉണ്ടത്രെ
ഇപ്പോള്‍ പുറത്ത് വന്ന സിഡി ഉള്‍പ്പെടെയുള്ള രേഖകളുമായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് യെസ് ന്യൂസ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതാണ് വീഡിയോ
ഇതാണ് ആ വീഡിയോ
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications