Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേസിന് നേരെ ബോംബേറ്

കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേസിന് നേരെ ബോംബേറ്. സി ഐ സികെ മണിയുടെടെയും സബ് ഇന്‍സ്‌പെകടര്‍ വിപിന്റെയും ക്വാര്‍ട്ടേസിനു നേരെയുമാണ് ബോംബേറ് നടന്നത്.

ബോംബേറില്‍ ക്വര്‍ട്ടേസിന്റെ ചുമരുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്. ക്വാര്‍ട്ടേസിന്റെ ചുമരില്‍ ആക്രമികളുടെ ഭീഷണി സന്ദേശവും പതിപ്പിച്ചിട്ടുണ്ട്.

bomb

ഡി വൈ എസ് ഐ പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബോംബാക്രമണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+