തീവണ്ടികളില്‍ ബോംബ് ഭീഷണി
ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം - നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം - പാലക്കാട് അമൃത എക്സ്പ്രസ് എന്നീ തീവണ്ടികള്‍ക്ക് ബോംബ് ഭീഷണി. ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടികളില്‍ ബോംബ് സ്ക്വാഡും ആര് പി എഫും ഇപ്പോള്‍ പരിശോധന നടത്തുകയാണ്.
രാജ്യറാണി എക്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്പറുകളിലേക്ക് വിളിയ്ക്കുകയും അതിന് ശേഷം ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

തുടര്‍ന്ന് ഫോണ്‍ ചെയ്ത ആള് തൃശ്ശൂര്‍ സ്റ്റേഷനില്‍ ഇറങ്ങി. ട്രെയിന്‍ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോള്‍ ഫോണിന്റെ ഉടമയായ യുവാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
യുവാവ് വിളിച്ച ഫോണ്‍ നമ്പറുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മാനസികാസ്വാസ്ഥമുള്ള യുവാവാണ് ഫോണ്‍ വിളിച്ചതെന്നാണ് പ്രാഥമിക വിവരം. പരിശോധന പ്ലാറ്റ്ഫോമില്‍ വച്ചായതിനാല്‍ മറ്റ് ട്രെയിനുകളുടെ സമയ ക്രമീകരണത്തെ ബാധിച്ചിട്ടില്ല.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications