പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത രണ്ട് യുവാക്കള്‍ക്ക് കത്തിക്കുത്തേറ്റു; അക്രമി നാദാപുരം പോലീസ് പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: പെണ്‍കുട്ടിയെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത സംബന്ധിച്ച് നാദാപുരത്ത് യുവാക്കള്‍ തമ്മില്‍ തര്‍ക്കം. രണ്ട് പേര്‍ക്ക് കുത്തേറ്റു.

ഭാര്യയോട് കളിച്ചാൽ ഇതാണ് അവസ്ഥ; ഭാര്യയോട് ചേദിക്കാതെ മറ്റൊരു വിവാഹം... പിന്നീട് സംഭവിച്ചത്!!

അക്രമിയെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ് പരിക്കുകളോടെ യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരത്തെ താഴെക്കണ്ടി റെയീസ്(21). ചാലപ്പുറത്തെ സുഹൈല്‍(22) എന്നിവര്‍ക്കാണ് കുത്തേറ്റത്.

attackgunda

വളയം സ്വദേശി യുവാവാണ് പോലീസ് കസ്റ്റഡിയിലുള്ളത്. നാദാപുരം സ്വര്‍ണാഞ്ജലി പരിസരത്തെ ഇടവഴിയില്‍ വച്ചാണ് വാക്ക് തര്‍ക്കവും കത്തിക്കുത്തും ഉണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Boy disturbed girl; And 2 youngsters fought each other finally injured by knife

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്